0%

Chapter Title : പകൽമാന്യ [Sukimon]

Author : Sukimon Read All Parts 638

"
അരുൺ "അതെ"

"അവർ എവിടെയോ ജോലിക്ക് പോകുന്നില്ലേ? "

"ഉം പോകുന്നിണ്ട്" അരുൺ കമ്പനിയുടെ പേരും വിജേഷിന്‌ പറഞ്ഞു കൊടുത്തു

"അവര് ആൾ എങ്ങനാ? "

"ആൾ പാവമാ പക്കാ decent ആ...
എന്താ വിജേഷേട്ടാ? "

"ഏയ് ഒന്നുമില്ലടാ ചുമ്മാ ചോദിച്ചതാ? "

കുറച്ച്നേരം കൂടി അവിടെ നിന്നു സംസാരിച്ച ശേഷം അരുൺ തിരികെ വീട്ടിലേക്ക് വന്നു.
അന്ന് രാത്രി അവൻ റീനയുടെ pendrive recovery ചെയ്യാൻ വച്ചു കുറച്ച് സമയം എടുക്കും അവന്റെ മനസിൽ വിജേഷ് ഏട്ടൻ റീനയെ പറ്റി ചൊദിച്ച കാര്യങ്ങൾ ആയിരുന്നു.
'എന്തായിരിക്കും വിജേഷ് ഏട്ടൻ റീന ചേച്ചി യെ പറ്റി കൂടുതൽ ആയി തിരക്കിയത് ' 'ചേട്ടനു റീന ചേച്ചിയെ അറിയാല്ലോ പിന്നെ എന്താ' അങ്ങനെ ഓരോന്ന് ചിന്തിച് അവൻ കാടുകേറി. പെട്ടന്ന് അവൻ ലാപ്പിൽ നോക്കിയപ്പോൾ recovery completed എന്ന് കാണിച്ചു. അവൻ വെറുതെ ആ files ഒക്കെ കേറി നോക്കി റീനേടെ pic വല്ലോം കിട്ടിയാലോ. അവന്റെ ആഗ്രഹം വെറുതെ ആയില്ല ഒരു folder open ചെയ്തതും അവൻ ഞെട്ടി........
തുടരും....!

💬 Comments

View all comments