Chapter Title : പകൽമാന്യൻ
പറ്റിയില്ല.. പെട്ടന്ന് ബസ് ഒരു കടയുടെ സൈഡിലേക്ക് നിർത്തി.. ബസിനുള്ളിൽ ലൈറ്റുകൾ തെളിഞ്ഞു.. പെട്ടന്ന് സോഫിയയുടെ കാല് മാറ്റുന്നത് ഞാൻ അറിഞ്ഞു .. ഒരു മിനിറ്റ് മുൻപ് തെളിഞ്ഞിരുന്നു എങ്കിൽ എന്റെ പാലഭിഷേകം കുളമായേനെ അതിനു അവസരം തറാതിരുന്ന ദൈവത്തിനു ഞാൻ നന്ദി പറഞ്ഞു.. ചെറിയ ഒരു തട്ടുകട ആണ് എല്ലാവരും ഇറങ്ങി ഓരോ ചായ കുടിച്ചിട്ട് പോകാം എന്ന് അച്ഛൻ പറഞ്ഞു ഓരോരുത്തരായി ഇറങ്ങി.. നാട്ടിൻ പുറത്തെ ചെറിയ തട്ടുകടയാണ് ആകെപ്പാടെ 8 -10 ഗ്ലാസ് കാണും എല്ലാവര്ക്കും കൂടി ഒന്നിച്ചു ചായ എടുക്കാൻ പറ്റില്ല അത്യാവശ്യക്കാരെ ആദ്യം കുടിക്കട്ടെ എന്ന് അച്ചൻ പറഞ്ഞു എന്നിട്ടു ആദ്യത്തെ ചായ തന്നെ അച്ചൻ വാങ്ങി... റൂബിസിസ്റ്ററും സോഫിയയും കൂടി നിൽക്കുകയാണ് ..പെട്ടന്ന് റൂബി സിസ്റ്റർ വിളിച്ചു.. സച്ചിൻ സാർ ഇങ്ങു വരൂ.. എന്റെ മനസ്സിൽ വെള്ളിടി വെട്ടി സൊഫീയ എന്റെ തോണ്ടലിനെ പറ്റി സിസ്റ്ററിനോട് പറഞ്ഞു എന്ന് തോന്നുന്നു സിസ്റ്റർ എന്റെ അമ്മയുടെ ക്ലാസ്സ്‌മേറ്റ് കൂടിയാണ് എന്റെ കാര്യം ഒരു തീരുമാനത്തിൽ ആകും.. ഞാൻ ഒന്ന് വിറച്ചു.. പിന്നെ മുഖത്ത് ഭാവവ്യത്യാസം കാണിക്കാതെ അങ്ങോട്ട് ചെന്നു.. കൂടെയുള്ള പെൺകുട്ടികൾക്ക് മൂത്രമൊഴിക്കാൻ ഓക്കേ സൗകര്യം ഇവിടെ അടുത്ത് കിട്ടുമോ എന്ന് കടക്കാരനോട് ചോദിയ്ക്കാൻ പറയാനാണ് സിസ്റ്റർ വിളിച്ചത് എന്റെ ശ്വസം അപ്പോഴാണ് നേരെ വീണത്..അവൾ ഒന്നും പറഞ്ഞിട്ടില്ല ...ഞാൻ സോഫിയയുടെ മുഖത്തേക്ക് നോക്കി അവൾ ഒന്നും ശ്രദ്ദിക്കാതെ സിസ്റ്ററിനോട് എന്തോ പറഞ്ഞു കൊണ്ട് നിൽക്കുകയാണ്.. ഞാൻ കടക്കാരന്റെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു .. കടക്കാരൻ പറഞ്ഞു ഇവിടെ
💬 Comments
View all comments