Chapter Title : പകൽമാന്യൻ
സാദാരണ എല്ലാവരും എവിടെ എങ്കിലും മറ ഉള്ള സ്ഥലത്തു നോക്കി മൂത്രം ഒഴിക്കാൻ ഇരിക്കാരാണ് പതിവെന്ന് ഞാൻ സിസ്റ്ററിന്റെ മുഖത്തേക്ക് നോക്കി അവർക്കു ആകെ ഒരു ജാള്യത.. ഞാൻ കടക്കാരോനോട് നന്നായി request ചെയിതു കന്യാസ്ത്രീ ഓക്കേ ഉള്ളതല്ലേ എന്നൊക്കെ പറഞ്ഞപ്പോ ഏതായാലും കടക്കാരൻ പെൺകുട്ടികൾ മാത്രം ഒരു അയാളുടെ വീട്ടിൽ പോയി കാര്യം സാദിച്ചോളാൻ പറഞ്ഞു കടയിൽ നിന്നും ഒരു അമ്പതു മീറ്റർ മാറിയാണ് വീട് കൊക്കോ മരം വച്ചിരിക്കുന്നതിനാൽ അല്പം ഇരുട്ടാണ്.. കടക്കാരൻ ഒരു ടോർച്ചും തന്നു എന്നോട് കൂടെ വീട് വരെ ചെല്ലാൻ അച്ചൻ പറഞ്ഞു .. നീ വരുന്നോടാ എന്ന് ഞാൻ ജോബിയോട് ചോദിച്ചു അവൻ തലയാട്ടി.. അങ്ങനെ ഞാനും ജോബിയും സിസ്റ്ററിനെയും മറ്റു പെൺകുട്ടികളെയും കൂട്ടി കടക്കാരന്റെ വീട്ടിലേക്കു നടന്നു.. ഹൈറേഞ്ചിന്റെ നല്ല തണുപ്പ്... എല്ലാവരും ഷാള് ഓക്കേ പുതച്ചാണ് നടപ്പ് ഞാൻ ആണെങ്കിൽ മുണ്ട് ഉടുത്തിരിക്കുന്നതു കൊണ്ട് അങ്ങ് ആസനം വരെ തണുക്കുകയാണ്.. കോച്ചി വിറച്ചു കൊണ്ട് ഞാൻ സിസ്റ്ററിനോട് പറഞ്ഞു എന്താ ഒരു തണുപ്പ് അല്ലെ റുബിയാമ്മേ എന്ന് സിസ്റ്റർ പറഞ്ഞു ശരിയാടാ നീയെന്താ ഷാൾ എടുക്കാത്തത് എന്ന് ഞാൻ പറഞ്ഞു ഷാൾ വണ്ടിയിൽ ഇരിപ്പുണ്ട് എന്ന് അപ്പൊ സോഫിയ ചിരിച്ചു എന്നിട്ടു പറഞ്ഞു ബസ്സിൽ ഷാൾ വച്ചാൽ തണുപ്പ് മാറുമോ ബസിനുള്ളിൽ രസമുള്ള ചെറിയ ചൂടൊക്കെ ഉണ്ടല്ലോ പുറത്തല്ലേ ഷാള് വേണ്ടത് സച്ചു.. ഇന്നാ ഈ ഷാള് നീ പുതച്ചോ ഞാനും റുബിയമ്മയും കൂടി ഒരു ഷാൾ പുതച്ചോളാം എന്ന് പറഞ്ഞു അവളുടെ ഷാള് എനിക്ക്
💬 Comments
View all comments