Chapter Title : പകൽമാന്യൻ 2
കൊണ്ട് പോകാമോ..director അചന്റെ കാര് കൊണ്ട് പൊക്കൊളു ..സോഫിയ ടീച്ചറും കൂടെ വരും.. ജോബി ടീച്ചറിന്റെ കസിൻ അല്ലെ അവനെ കൂടെ കൂട്ടിക്കോ ..പരിചയമില്ലാത്ത സ്ഥലത്തു നിങ്ങളെ തന്നെ വിടുന്നത് ശരിയല്ലല്ലോ" വികാരി അച്ചൻ ഒറ്റ ശ്വസത്തിൽ പറഞ്ഞു തീർത്തു .. ഹോസ്പിറ്റൽ എവിടെയാ ഇവിടുന്നു ഒരു നാലു കിലോ മീറ്റർ അപ്പുറത്താണ് ഒറ്റ വഴിയേ ഉള്ളു.. സാരി ഞാൻ ജോബി ഉറങ്ങിയോ എന്ന് നോക്കട്ടെ ജോബി മോനെ എടാ ജോബി മോനെ (അവൻ ഉറക്കം അഭിനയിച്ചു തകർക്കുകയാണ്) ജോബി എടാ എഴുനേൽക്കു നമുക്ക് ആശുപത്രി വരെ ഒന്ന് പോണം പെട്ടന്ന് എഴുനേൽക്കു (അവൻ മൂളി ഞെരങ്ങി എഴുനേറ്റു) പെട്ടന്ന് ഡ്രസ്സ് മാറി താഴേക്ക് വരൂ ..ഇത് പറഞ്ഞിട്ട് അച്ചന്മാർ താഴേക്ക് പോയി ജോബി എന്നെ നോക്കി സാരമില്ലടാ ചക്കരെ നമുക്ക് സുഖിക്കാൻ ഇനീം സമയം കിട്ടും നീ പെട്ടന്ന് റെഡി ആകൂ .. ഞങ്ങൾ റെഡി പെട്ടന്ന് റെഡി ആയി താഴേക്ക് ചെന്നു സോഫിയയും സിസ്റ്ററും കാറിൽ കയറി കഴിഞ്ഞു സോഫിയ എന്നെ നോക്കുന്നതെ ഇല്ല .. ഞാൻ ഹോസ്പിറ്റലിൽന്റെ വഴി ചോദിച്ചു പെട്ടന്ന് വണ്ടി സ്റ്റാർട്ട് ചെയ്തു .. ജോബി ഫ്രന്റ് സീറ്റിൽ ഇരുന്നു .ഞങ്ങൾ 20 മിനിറ്റ് കൊണ്ട് ഹോസ്പിറ്റലിൽ എത്തി സാമാന്യം വലിയ ഒരു ഹോസ്പിറ്റൽ വിനോദസഞ്ചാരികൾ ധാരാളം വരുന്ന സ്ഥലമായതു കൊണ്ട് നല്ല ബിൽഡിംഗ് ആണ് ..നേരെ എമർജൻസിയിൽ കൊണ്ട് പോയി നിർത്തി.. ഡ്യൂട്ടി ഡോക്ടർ എത്തി നല്ല പനി കാലിനു നീരും ഉണ്ട് ..രണ്ടു ദിവസം എങ്കിലും അഡ്മിറ്റ്
💬 Comments
View all comments