0%

Chapter Title : പകൽമാന്യൻ 2

Author : kkstories Read All Parts 829

ആകേണ്ടി വരും ..നാളെ രാവിലെ മെയിൻ ഡോക്ടർ വന്നിട്ട് പറയാം കുറച്ചു നേരം ഒബ്സെർവഷനിൽ ഇരിക്കട്ടെ എന്ന് പറഞ്ഞു.. ഞാൻ പോയി ഹോസ്പിറ്റൽ പബ്ലിക് റിലേഷൻ ഓഫീസറിനെ കണ്ടു കാര്യങ്ങൾ വിശദീകരിച്ചു ഞങ്ങൾ പത്തനംതിട്ടയിൽ നിന്നും വന്നതാണെന്ന് അറിഞ്ഞപ്പോ എന്നാൽ നിങ്ങൾ ഒരു റൂം എടുത്ത് റസ്റ്റ് എടുത്തോളൂ ഏതായാലും രണ്ടു ദിവസം സിസ്റ്ററിനും വേണ്ടതല്ലേ നാളെ മുതൽ ചാർജ് ചെയ്താൽ മതി എന്ന് ഞാൻ ബില്ലിങ്ങിൽ പറഞ്ഞേക്കാം എന്ന് പറഞ്ഞു. ഞങ്ങൾക്ക് സെക്കന്റ് ഫ്ലോറിലെ 208 റൂം കിട്ടി.. ഞാൻ ചെന്ന് സോഫിയയോട് വിവരങ്ങൾ ഒക്കേ പറഞ്ഞു .. എന്നാൽ ഞാനും ജോബിയും റൂമിലേക്ക് പൊക്കോളാൻ അവൾ പറഞ്ഞു.. ഒരു മണിക്കൂർ ഉറങ്ങിയിട്ട് പിന്നെ ഞാൻ താഴെ ഇരിക്കാം എന്ന് പറഞ്ഞു ഞാനും ജോബിയും മുകളിലേക്ക് പോയി.. പോയ വഴിയിൽ ഹോസ്പിറ്റൽ ക്യാന്റീനിൽ നിന്ന് ഒരു മൂന്നു കാപ്പിക്ക് ഓർഡർ കൊടുത്തു ഒരു കാപ്പി സോഫിയക്ക് കൊണ്ട് കൊടുക്കാൻ പറഞ്ഞു ഞാൻ അവനെ പറഞ്ഞു വിട്ടു .. രണ്ടു രൂപയുടെ ഒരു പാരച്ചൂട് വെളിച്ചെണ്ണയുടെ ഒരു പൗച്ചും വാങ്ങി ഞാൻ പോക്കറ്റിൽ ഇട്ടു .. കാപ്പി കൊടുത്തിട്ടു ജോബി വന്നപ്പോള് ഞങ്ങൾ കാപ്പിയും കുടിച്ചു മുകളിലത്തെ നിലയിലേക്ക് നടന്നു .. നല്ല സൗകര്യമുള്ള മുറി ..രോഗിക്കും ബൈ സ്റ്റാണ്ടർക്കും കിടക്കാൻ രണ്ടു ബഡ്ഡുകൾ .. മുറിയിൽ കയറിയതേ ജോബി കതക് അടച്ചു കുറ്റിയിട്ടു എന്നിട്ടു എന്നെ കെട്ടിപിടിച്ചു ..അവന്റെ ആക്രാന്തം കണ്ടു ഞാൻ അതിശയിച്ചു പോയി എടാ മോനെ ഒന്നര ആയി നിനക്ക് ഉറക്കം വരുന്നില്ലേ

💬 Comments

View all comments