Chapter Title : പകരത്തിനു പകരം 2 [Anitha]
കൊണ്ടു വരില്ല. എൻ്റെ പ്രതികാരം തീർക്കാനായി കുറച്ചു ദിവസം ഇവിടെ നിർത്തും പിന്നെ അവൾ തന്നെ പോയ്ക്കോളും.
ചേച്ചി മറുപടി ഒന്നും പറയാതെ പോയി. പിറ്റെ ദിവസം വന്നപ്പോൾ സന്തോഷെ ഡാ എന്നൊക്കെ വിളിക്കുന്നതിനു് പകരം ചേട്ടാ എന്നാണ് വിളിച്ചത്.
ഇതെന്താ ചേച്ചി ഇങ്ങനെ?
എന്നെ നീ മറ്റുള്ളവരുള്ളപ്പോൾ മാത്രം ചേച്ചി എന്നു വിളിച്ചാൽ മതി. നാം മാത്രമുള്ളപ്പോൾ മിനി എന്നോ ടീ എന്നോ വിളിച്ചാൽ മതി.
ചേച്ചിക്ക് എന്നേക്കാൾ പ്രായമില്ലെ?
ആരു പറഞ്ഞു? ഞാൻ നിന്നേക്കാളും രണ്ടു വയസിന് ഇളപ്പമാണ്. സ്ഥാനം കൊണ്ടാണ് ഞാൻ ചേച്ചി ആയത്.
ഇന്നലെ ഞാൻ ചോദിച്ചതിന് മറുപടി കിട്ടിയില്ല. ചേച്ചി സോറി നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല പ്ലീസ് ഞാനവളെ കെട്ടി പിടിച്ച് കെഞ്ചി. എനിക്ക് സമ്മതമാണ് പക്ഷെ തിരക്ക് കൂട്ടരുത്. അവളുടെ ഭർത്താവ് വരുന്നതിൻ്റെ തലേ ദിവസം വരെ ഞങ്ങൾ ഭാര്യ ഭർത്താക്കന്മാരായി ജീവിച്ചു. ഇതിനിടയിൽ ഇനി സ്വീകരിക്കേണ്ട സകല കാര്യങ്ങളും ഞങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചു അതു പ്രകാരമാണ് പിന്നെ കാര്യങ്ങൾ നീങ്ങിയത്. മിനി പിന്നെ വന്നില്ലെങ്കിലും ഞങ്ങൾ വളരെ അധികം സമയം ഫോണിൽ സംസാരിക്കുമായിരുന്നു. ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു. ഇതിനിടയിൽ മിനി തൻ്റെ അമ്മയോട് ഭർത്താവിനെ പറ്റിയുള്ള സകല കാര്യങ്ങളും പറഞ്ഞിരുന്നു. അതു കേട്ടവർ കുറെ കരഞ്ഞു. അവർ അതൊക്കെ ഭർത്താവിനോടും പറഞ്ഞു. അച്ചൻ മിനിയോട് സകല കാര്യങ്ങളും ചോദിച്ചറിഞ്ഞു. അവസാനം പറഞ്ഞു. അവനെ നിനക്കിഷ്ടമില്ലെങ്കിൽ ഞാൻ ഡൈവേഴ്സിനുള്ള നടപടികൾ തുടങ്ങാം. വേണ്ട അച്ചാ സമയമാകുമ്പോൾ ഞാൻ പറയാം. ഒരു ദിവസം എനിക്ക് മിനിയുടെ ഫോൺ വന്നു.
💬 Comments
View all comments