0%

Chapter Title : പകരത്തിനു പകരം 2 [Anitha]

Author : anitha Read All Parts 5.9K

ഇന്നു വൈകിട്ട് ഞങ്ങൾ മീരയെയും കൊണ്ടുവരുമെന്ന് പറഞ്ഞ്. 7 മണി ആയപ്പോൾ കാർ വന്ന ശബ്ദം കേട്ടു . ഞാൻ വാതിൽ തുറന്നു. മിനിയും ഭർത്താവും മീരയും അമ്മയും ഇറങ്ങി വന്നു. എന്നെ കണ്ട മീര ഓടി വന്ന് എൻ്റെ കാലിൽ വീണ് എന്നോട് ക്ഷമിക്കണമെന്ന് പറഞ്ഞ് കരഞ്ഞു. ഞാനൊന്നും മിണ്ടിയില്ല. മിനി വന്ന് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. കുറെ നേരം അവർ അവിടെ ഉണ്ടായിരുന്നു.അമ്മയോട് മാത്രമേ ഞാൻ കാര്യമായി സംസാരിച്ചുള്ളു. മിനിയും ഞാനും മിണ്ടിയതേ ഇല്ല. അവർ പോയി കഴിഞ്ഞിട്ടും മീര ആ നിൽപ്പു നിന്നു. ഞാൻ അടുക്കളയിൽ പോയി രണ്ടു പേർക്കുള്ള ഭക്ഷണം എടുത്ത് വച്ച് അവളോട് കഴിക്കാൻ പറഞ്ഞു. അവൾ കരഞ്ഞുകൊണ്ട് ഭക്ഷണം കഴിച്ച് എഴുന്നേറ്റ് മേശ വൃത്തിയാക്കി. ഞാൻ കുറച്ചു നേരം TV കണ്ട് കിടക്കാൻ ചെന്നു. അവൾ കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു. പെട്ടന്ന് എൻ്റെ ഫോൺ റിങ്ങ് ചെയ്തു.
" തൊടരുത് എൻ്റെ രവിയേട്ടനെ എന്തവകാശത്തിലാ നിങ്ങൾ അങ്ങേരെ തല്ലുന്നെ? ആണായാൽ പോരാ ആണത്വവും വേണം " ഇതായിരുന്നു റിങ്ങ്ടോൺ. അവൾ വരുമെന്നറിഞ്ഞപ്പോൾ ഞാൻ വീഡിയോയിൽ നിന്ന് കട്ട് ചെയ്ത് റിങ്ങ്ടോൺ ആക്കിയതാണ്
ഒരു തവണ പറഞ്ഞ് കഴിഞ്ഞ് രണ്ടാം തവണ തുടങ്ങിയപ്പോൾ ഞാൻ ഫോണെടുത്തു. എൻ്റെ വീട്ടിൽ നിന്നായിരുന്നു ഫോൺ . സംസാരം കഴിഞ്ഞ് നോക്കുമ്പോൾ അവൾ ജനലക്കൽ നിന്നു കരയുന്നു. ഞാനതൊന്നും നോക്കാതെ പോയി കിടന്നു. അവൾ വന്നു കിടന്നതൊന്നും ഞാൻ അറിഞ്ഞില്ല. പിറ്റെന്ന് കാലത്ത് അവൾ എഴുന്നേറ്റ് കിച്ചണിൽ ചെന്ന് കാപ്പി വെക്കാൻ തുടങ്ങി. ഞാൻ വേഗം USB

💬 Comments

View all comments