0%

Chapter Title : പകരത്തിനു പകരം 2 [Anitha]

Author : anitha Read All Parts 5.9K

സമ്മതത്തോടെ മിനിയും സന്തോഷും വിവാഹിതരായി. ഒരു ഭാര്യയുടെ ഭർത്താവിനോടുള്ള കടമ എന്താണെന്ന് മിനിയിൽ നിന്നും സന്തോഷ് അനുഭവിച്ചറിഞ്ഞു. വളരെ സന്തോഷത്തോടെ അവരുടെ ജീവിതം മുന്നോട്ട് പോയി. എന്നാൽ മീരക്ക് നരകതുല്യമായ ജീവിതമാണ് കിട്ടിയത്. എന്നും തല്ലും വഴക്കുമാണവിടെ. ഭർത്താവിനെ വഞ്ചിച്ച് എൻ്റെ കൂടെ കിടന്ന നീ ഞാനില്ലാത്ത സമയത്ത് ആരെയാണ് വിളിച്ച് കൂടെ കിടത്തുന്നതെന്ന് പറഞ്ഞ് എന്നും വഴക്കും അടിയുമാണ്. സദാ സമയവും കുടിച്ച് കൂത്താടിയാണ് നടക്കുക. തന്നെ തല്ലുമ്പോളൊക്കെ, തൻ്റെ ദയക്കു വേണ്ടി യാചിച്ചിരുന്ന സന്തോഷിനെ അവൾ ഓർത്തു വിങ്ങിപ്പൊട്ടി തൻ്റെ ഇപ്പോളത്തെ ദുർവിധി ഓർത്തു കരയും. (END)

💬 Comments

View all comments