0%

Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 3 [സ്പൾബർ]

Author : Spulber Read All Parts 9.4K

രാത്രി വിളിക്ക്… “

ബെറ്റി ഫോൺ കിടക്കയിലേക്കിട്ടു. സണ്ണിയെ തകർക്കാൻ ഒരു വഴിയും കാണാഞ്ഞ് അവൾക്ക് നിരാശ തോന്നി. സാരമില്ല… വഴിയാണ്ടാവും… നോക്കാം.. അവനെവിടം വരെ പോകുമെന്ന് നോക്കാം… എന്തായാലും അവനെയിവിടെ വാഴിക്കില്ല… എഴുന്നേൽക്കാനാവാത്ത വിധം തകർക്കണം അവനെ…അവസരം നോക്കി പത്തിക്കടിക്കണം…

ബെറ്റി പകയോടെ ചിന്തിച്ചു.

അപ്പഴും അവളുടെ ഓർമയിൽ ഒന്നുണ്ടായിരുന്നു.

ശക്തനാണവൻ…
നല്ല ധൈര്യശാലിയും…
അതിലേറെ അപകടകാരിയും…

സ്നേഹത്തോടെ, സ്പൾബർ❤️

(തുടരും)

💬 Comments

View all comments