പകുതി പൂക്കുന്ന പാരിജാതങ്ങൾ [സ്പൾബർ]
📖 Completed
👁 4461775 views ❤ 13393 likes 💬 212 comments
ഒരൊറ്റ വർഷം പ്രേമിച്ചാണ് സണ്ണിജോസഫ് എന്ന ബസ് ഡ്രൈവർ പണക്കാരിയായ മിയതോമസിനെ കല്യാണം കഴിച്ചത്.. നാടാകെ അമ്പരപ്പിച്ചു കൊണ്ടായിരുന്നു അവരുടെ കല്യാണം..
മിയയുടെ കുടുംബക്കാർക്ക് ഒരു നിലക്കും അംഗീകരിക്കാൻ പറ്റാത്ത ബന്ധമായിരുന്നത്..
💬 Comments
View all comments