0%

Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 3 [സ്പൾബർ]

Author : Spulber Read All Parts 6538

പകുതി പൂക്കുന്ന പാരിജാതങ്ങൾ 3

Pakuthi Pookkunna Parijathangal 3 | Author : Spulber

[ Previous Part ] [ www.kkstories.com]


സണ്ണി ഗേറ്റ് കടന്ന് മുറ്റത്തൂടെ ഓടിച്ച് ബുള്ളറ്റ് പോർച്ചിൽ കൊണ്ട് വന്ന് നിർത്തി.
വണ്ടിയുടെ ശബ്ദം കേട്ട് മിയ ഓടി വന്ന് വാതിൽ തുറന്നു.

ബുള്ളറ്റിലിരിക്കുന്ന തന്റെ ഇച്ചായനെ കണ്ട് അവളുടെ ഉള്ളം തുടിച്ചു. ദിവസങ്ങളോളം കാണാതിരുന്നത് പോലെ കൊതിയോടെ അവൾ സണ്ണിയെ നോക്കി. സണ്ണി വണ്ടിയിൽ നിന്നിറങ്ങി അവളുടെ അടുത്തേക്ക് വന്നു.

“എന്നാടീ… ഉച്ചവരെയൊന്നും കാത്തിരിക്കാൻ വയ്യേ നിനക്ക്..?”

സണ്ണി, അവളുടെ മൂക്കിൽ പിടിച്ചൊന്ന് തിരിച്ചു കൊണ്ട് ചോദിച്ചു.

“എന്റിച്ചായാ… ഇത്ര വരെ പിടിച്ച് നിന്നത് തന്നെ എങ്ങിനെയാന്നറിയോ..?
ഇച്ചായൻ ഇറങ്ങിയപ്പോ തന്നെ അവള് കരച്ചില് തുടങ്ങി… അവളുടെ കരച്ചില് മാറ്റാൻ ഇച്ചായൻ തന്നെ വേണ്ടേ… ?
അതാ ഞാൻ വിളിച്ചേ…”

മിയ ചിണുങ്ങിക്കൊണ്ട് പറഞ്ഞു.

“മമ്മിയില്ലേടീ ഇവിടെ… ?”

“അതിനെന്താ… ?
നമ്മള് മുകളിലല്ലേ… ?
ഇച്ചായൻ വന്നേ… ഇനിയെനിക്ക് വയ്യ..
വേഗം വാ…”

മിയ,സണ്ണിയെ പിടിച്ച് വലിച്ച് അകത്ത് കയറ്റി.
മമ്മി മുറിയിലാണെന്ന് തോന്നുന്നു. അവൾ വേഗം സ്റ്റപ്പ് കയറാൻ തുടങ്ങി.

“ഒന്ന് നിന്നേ…”

താഴെ നിന്ന് ശബ്ദം കേട്ട് രണ്ടാളും തിരിഞ്ഞ് നോക്കി.
റൂമിന്റെ വാതിൽ തുറന്ന് മമ്മി നിൽക്കുന്നു.

“ഇങ്ങോട്ടിറങ്ങി വന്നാൽ ഒരു കാര്യം പറയാനുണ്ടായിരുന്നു….”

പുഛത്തോടെയാണ് സംസാരം.

മിയക്ക് മമ്മിയെ കണ്ടത് തന്നെ കലിപ്പായി. നല്ല മൂഡിൽ വന്നതാണ്. ഇനി മമ്മിയുടെ വായിൽ നിന്ന് എന്തേലും കേട്ടാ ആ മൂഡങ്ങ് പോകും.

💬 Comments

View all comments