Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 5 [സ്പൾബർ]
താനൊന്ന് ശ്രമിച്ചാ അവൻ വീഴാതിരിക്കില്ല.. ഏതാണിനേയും വീഴ്ത്താനുള്ള ശരീരവും, സൗന്ദര്യവും തനിക്കിപ്പഴം ഉണ്ട്..അത് വെച്ച് താനവനെ വീഴ്ത്തിയിരിക്കും.. വൈകാതെ അവനീ മുറിയിൽ, ഈ മെത്തയിൽ നഗ്നനായി കിടക്കും.. കിടത്തും ഈ ബെറ്റി.. ആഗ്രഹിച്ചതൊന്നും ഇത് വരെ നേടാതിരുന്നിട്ടില്ല.. ഇതും താൻ നേടും… സണ്ണിയെ നിലപരിശാക്കാനുള്ള കാട്ട് പോത്തിനെ താൻ കൂട് തുറന്ന് വിടും.. അധികാരത്തിന്റെ ചെങ്കോൽ വീണ്ടും ഈ ബെറ്റിയുടെ കൈകളിൽ വരും.. വരുത്തും…
ബെറ്റിക്ക് പുതിയൊരൂർജ്ജം കിട്ടി… അവൾ മൊബൈലിലേക്ക് കണ്ണ് ചിമ്മാതെ നോക്കി.. മാർട്ടിന്റെ നമ്പർ വരുന്നതും കാത്ത്….
സ്നേഹത്തോടെ, സ്പൾബർ❤️
(തുടരും )
“ആരാടാ പട്ടീ അത്…?”
അകത്ത് നിന്ന് ചന്ദ്രൻ മുരണ്ടു..
“ ആരായാലും വാതില് തുറന്നോ…”
“ അടങ്ങ് ചന്ദ്രേട്ടാ..ഇത് മാർട്ടിനാ… ഷീറ്റ് മോഷണം പോകുന്നുണ്ടെന്ന് പറഞ്ഞ് എന്നെ കാവല് നിർത്തിയതാ സണ്ണി മുതലാളി…”
സ്വന്തം മുഖത്തേക്ക് ടോർച്ചടിച്ച് മാർട്ടിൻ പറഞ്ഞു..
“നീയാണോടാ പട്ടീ… മര്യാദക്ക് വാതിൽ തുറന്നോ നീ..ചന്ദ്രനെ നിനക്കറിയാലോ… നിന്റെ കുടുംബം ഞാൻ കുളം തോണ്ടും..
💬 Comments
View all comments