0%

Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 6 [സ്പൾബർ]

Author : Spulber Read All Parts 2351

നീ എന്റെ കൂടെ നിൽക്കുമെന്ന് എനിക്കുറപ്പ് വേണo… ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് നീ വാട്സാപ്പ് നോക്ക്.. കാര്യങ്ങളെല്ലാം ഞാൻ വിശദമായി പറയാം…”

ബെറ്റിയുടെ കോൾ കട്ടായി..

മാർട്ടിൻ ശരിക്കും അൽഭുതപ്പെട്ട് പോയി.. അവൾ പറഞ്ഞത് പൂർണമായും അവന് മനസിലായില്ല. എങ്കിലും ചില കാര്യങ്ങൾ മനസിലായി.. വിശദമായി പറയാം എന്നല്ലേ അവര് പറഞ്ഞത്… നോക്കാം…

അവൻ ബെറ്റിയെ ഒന്നോർത്തു നോക്കി.. പലവട്ടം കണ്ടിട്ടുണ്ട്.. സുന്ദരമായി മേക്കപ്പ് ചെയ്ത്, വില കൂടിയ സാരിയിൽ പൊതിഞ്ഞ ഒരു സർപ്പ സുന്ദരി.. കൊതിയോടെ നോക്കിയിട്ടുണ്ട്..തന്റെ മാതലാളിച്ചിയാണെ ബോധമുള്ളത് കൊണ്ട് അധികം സ്കാൻ ചെയ്തിട്ടില്ല.. എങ്കിലും ഈ നാട്ടിലെ വലിയൊരു സുന്ദരി തന്നെയാണവർ..

പക്ഷേ, അവർ ദുഷ്ടയാണ്… സൂക്ഷിക്കണം…
താനവർക്കൊപ്പം നിൽക്കണമെന്നാണവർ പറഞ്ഞത്… അതെന്തിനാവും..?..

കൂടുതലൊന്നും മാർട്ടിന് ചിന്തിക്കേണ്ടി വന്നില്ല.. വാട്സാപ്പിൽ തുരുതുരെ മെസേജ്..ഏകദേശം പത്തോളം വോയ്സ് മെസേജ്..

മുഴുവൻ കേട്ട് കഴിഞ്ഞ് മാർട്ടിൽ ബെഡിലേക്ക് മലർന്ന് കിടന്നു.. പെട്ടെന്നൊരു തീരുമാനമെടുക്കാൻ മാർട്ടിനായില്ല.. അവന്റെ മനസൊന്ന് ചാഞ്ചാടിയിരുന്നു… അത്രയും കൊതിപ്പിക്കുന്ന ഓഫറാണ് ബെറ്റിയവന് കൊടുത്തത്,.. ആണായിപ്പിറന്ന ആർക്കും തട്ടിമാറ്റാനാവാത്ത നല്ല കിടിലൻ ഓഫർ… ഇപ്പൊഴല്ലങ്കിൽ പിന്നെ,ഇനിയൊരിക്കലും നടക്കാനിടയില്ലാത്ത, തനിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വാഗ്ദാനമാണ് ബെറ്റി അവന് മുന്നിൽ വെച്ചത്..

മാർട്ടിൻ ശരിക്കും ഒന്നുലഞ്ഞിരുന്നു..

പക്ഷേ, അവരുടെ ആവശ്യം.. അതിത്തിരി പ്രശ്നമാണ്..

എല്ലാ കാര്യങ്ങളും ബെറ്റിയവനോട് പറഞ്ഞു..

അവർക്ക് സണ്ണിച്ചനെ തകർക്കണം.. അതവനെ കൊന്നിട്ടായാലും.. ചന്ദ്രനുമായുള്ള ബന്ധവും, അവൾ യാതൊരു മടിയുമില്ലാതെ മാർട്ടിനോട് പറഞ്ഞു.. ഇനിയാ ബന്ധം ഉണ്ടാവില്ലെന്നും, താനിനി മാർട്ടിനുമായുള്ള ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ബെറ്റി പറഞ്ഞപ്പോ നിലത്ത് നിന്ന് ഒന്നുയർന്ന് ചാടാൻ തോന്നിപ്പോയി മാർട്ടിന്..

ബെറ്റിയുടെ ഓരോ വാക്കിലും മാർട്ടിൻ,
സണ്ണിയോടൊപ്പം നിന്നാലുള്ള ദോഷങ്ങളും,തന്റൊപ്പം നിന്നാലുള്ള ഗുണങ്ങളും അവനെ ഓർമപ്പെടുത്തുന്നുണ്ടായിരുന്നു…

നല്ല വശ്യമധുരമായ സ്വരത്തിൽ, ഏതൊരാളെയും മയക്കാൻ ശക്തിയുള്ള, കാമത്താൽ പൊതിഞ്ഞ, ബെറ്റിയുടെ വാക്കുകൾ മാർട്ടിനേയും ഇളക്കുന്നുണ്ടായിരുന്നു..

വീടിന്റെയും, തോട്ടത്തിന്റെയും, മറ്റെല്ലാ സ്വത്തുക്കളുടേയും അധികാരം വീണ്ടും തന്റെ കയ്യിൽ വന്നാൽ, അതിൽ മാർട്ടിനുണ്ടാവുന്ന ലാഭവും അവൾ വിശദീകരിച്ച് പറഞ്ഞു..

അതിലൊന്നും മാർട്ടിന് വലിയ കമ്പം തോന്നിയില്ലെങ്കിലും, ബെറ്റി പറഞ്ഞ അടുത്ത വാചകം അവൻ മൂക്കും കുത്തി വീഴാൻ പോന്നതായിരുന്നു..

“തോട്ടം നോക്കി നടത്തുന്നത് ഞാനായിരിക്കണം,.. കടമുറികളുടെ വാടക പിരിക്കുന്നതും ഞാനായിക്കണം..എന്നെന്നേക്കുമായി സണ്ണിയെ ഒഴിവാക്കിയും തരണം… എങ്കിൽ… അന്ന് രാത്രി മാർട്ടിൻ കിടക്കുന്നത് എന്റെയൊപ്പം എന്റെ ബെഡ്റൂമിലായിരിക്കും…”

അതിൽ മാർട്ടിൻ വീണ് പോയി..

“ഈ പറഞ്ഞതെല്ലാം നിനക്ക്

💬 Comments

View all comments