0%

Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 7 [സ്പൾബർ] [Climax]

Author : Spulber Read All Parts 7.3K

എതിരാണെന്ന് ഞാൻ മനസിലാക്കുന്നു… എന്റെ പ്രിയ വായനക്കാർ എന്റെ ബുദ്ധിമുട്ട് മനസിലാക്കുമെന്ന് ഞാൻ കരുതുന്നു.. ധാരാളം സ്ത്രീ വായനക്കാർ എനിക്കുണ്ട്.. അവരോടും നീതി പുലർത്താൻ ഞാനാഗ്രഹിക്കുന്നു..
ഇടക്ക് വെച്ച് കലമുടക്കുകയാണെന്ന് വിചാരിക്കരുത്… ഞാനെഴുതിയതാണെങ്കിലും, മുഴുവൻ വായിച്ച് കഴിഞ്ഞപ്പോ ഞാനിത്ര ക്രൂരനാണോ എന്ന് എനിക്ക് തന്നെ തോന്നിപ്പോയി..

രാജീവ് ഗാന്ധിയെ കൊന്ന തനുവും സ്ത്രീയാണ്… കുടുംബത്തിലെ ആറ് പേരെ വിഷം കൊടുത്ത് കൊന്ന ജോളിയും സ്ത്രീയാണ്.. അവരെയൊന്നും എത്ര ശിക്ഷിച്ചാലും മതിയാവില്ല.. എങ്കിലും ഒരു സ്ത്രീയെ ഒരു പരിധിയിൽ കൂടുതൽ ശിക്ഷിക്കാൻ എനിക്ക് കഴിയുന്നില്ല..
ഈ കഥ ഇവിടെ വെച്ച് നിർത്തേണ്ടി വന്നതിൽ ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു.. അടുത്ത കഥയുമായി ഉടനെ വരും.. തുടർന്നും പ്രോൽസാഹിപ്പിക്കുക..
സ്നേഹത്തോടെ, സ്പൾബർ❤️)

💬 Comments

View all comments