0%

Chapter Title : പലിശക്കാരൻ മുസ്തഫ [കിടിലൻ ഫിറോസ്]

Author : Kidilan.Firos Read All Parts 114081

എന്നിട്ട് പറഞ്ഞു.

“മുതലാളി…അങ്ങയുടെ കാർ തട്ടി ഒരാൾ മരിച്ചു “

അതുകേട്ടതും അയാൾ പറഞ്ഞു.

“നാശം പിടിക്കാൻ ആ അൻവർ എന്നിട്ട് എന്തേ അവനെ നാട്ടുകാർ തല്ലി കൊന്നോ ”

“അൻവർ അല്ല മുതലാളി വണ്ടി ഓടിച്ചത് ആ ഡോക്ടർ ആണ്‌ ഡോക്ടറിനെ അവർ പിടിച്ചു വച്ചിരിക്കുകയാണ് മുതലാളി ചെന്നാലേ ഡോക്ടറെ രക്ഷിക്കാൻ പറ്റു”

അത് കേട്ടതും അയാൾ അട്ടഹാസിക്കാൻ തുടങ്ങി എന്നിട്ട് ഉച്ചത്തിൽ പറഞ്ഞു ആ വേലക്കാരനോട് പറഞ്ഞു.

“നീ പോയി ആ കാവൽക്കരോട് അവനെ നമ്മുടെ ജയിലിൽ കൊണ്ട് പോയി നന്നായി പെരുമാറാൻ പറ ഞാൻ വന്നിട്ട് നിർത്തിയാൽ മതിയെന്ന് പറഞ്ഞേക്ക് അത് കഴിഞ്ഞു അവന്റെ ഭാര്യയെ അറിയിക്ക് പറ്റുമെങ്കിൽ അവളെയും കൊണ്ട് പോയി അവനെ കാണിക്ക് “

അയാൾ പറഞ്ഞതനുസരിച്ചുകൊണ്ട് വേലക്കാരൻ അവിടെനിന്നും പോയി.

മുസ്‌തഫ മനസ്സിൽ പറഞ്ഞു.

“സമയമായെടാ…. ഇനി കളി എന്റെ കൈയിലാ “

💬 Comments

View all comments