Chapter Title : പലിശക്കാരൻ മുസ്തഫ [കിടിലൻ ഫിറോസ്]
ഞാൻ പോയിട്ട് വരാം “
“ഉറങ്ങാതിരിക്കാൻ എന്ത് പറ്റി വല്ല ബുദ്ധിമുട്ടും ഉണ്ടായോ” സ്റ്റിഫിയ ചോദിച്ചു.
“ഒരു ബുദ്ധിമുട്ടുമില്ല…അത് മാഡത്തിനോട് പറഞ്ഞാൽ മനസിലാകില്ല “
അതെന്താ
“അത് വേറെ ഒന്നുമല്ല മാഡം ഇന്നലെ കണ്ടില്ലേ രണ്ട് എണ്ണത്തിനെ….രാത്രിയയാൽ അവളുമാരെ ഞാൻ അങ്ങ് കളിക്കും പിന്നെ നേരം പോകുന്നത് അറിയില്ല അതാ ഞാൻ പോകുന്നു “ ഇത്രയും പറഞ്ഞുകൊണ്ട് മുസ്തഫ അവിടെനിന്നും നടന്നു.
ഇത് കേട്ടതും സ്റ്റിഫിയ മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചു
“ഇനി ഇയാളെ ഒരു കാരണവശാലും ഇങ്ങോട്ട് കയറ്റരുത് “
പിന്നിടുള്ള ദിവസങ്ങളിൽ മുസ്‌തഫ വരുമ്പോൾ അവൾ അതികം സംസാരിക്കാതെയായി.. അത് മുസ്‌തഫയ്ക്ക് വല്ലാത്ത നിരാശ തോന്നിച്ചു മാത്രമല്ല അവളോടുള്ള മോഹവും അയാളിൽ ഇരട്ടിയായി
ദിവസങ്ങൾ കടന്നുപോയി അയാളോടുള്ള സ്റ്റിഫിയയുടെ അവഗണന ഒരോ ദിവസവും കൂടി കൂടി വന്നു എന്നാൽ മുസ്‌തഫക്ക് സ്റ്റിഫിയ എന്നത് വല്ലാത്ത ലഹരിയായി അയാൾക്ക് അവളോട് ഒടുങ്ങാത്ത ആർത്തിയായിമാറി
രാത്രി നേരങ്ങളിൽ അയാൾ സ്റ്റിഫിയയുടെ പേര് വിളിച്ചുകൊണ്ടു ആ രണ്ട് പെണ്ണുങ്ങളെ കളിക്കാൻ തുടങ്ങി അത് അയാൾക്ക് കൂടുതൽ ആവേശം തോന്നിച്ചു.
ഒരിക്കൽ അവളെ മുസ്‌തഫയുടെ കിടക്കയിൽ കൊണ്ട് വരണമെന്ന് അയാൾ ആഗ്രഹിച്ചു അതിനായി പല പല പദ്ധതികളും അയാൾ ആലോചിച്ചു.
അങ്ങനെ ഒരു ദിവസം പതിവുപോലെ മുസ്‌തഫ റിനിഷ് പോയതിനുശേഷം സ്റ്റിഫിയയുടെ വീടിന്റെ മുന്നിൽനിന്ന് സ്റ്റിഫിയയെ വിളിക്കാൻ തുടങ്ങി ഇ സമയം അടുക്കളയിൽ പണിയിലായിരുന്നു സ്റ്റിഫിയ
“മാഡം… ഇത് ഞാനാണ് മുസ്‌തഫ..”അയാൾ വിളിക്കുന്നത് കേട്ടെങ്കിലും അവൾ മറുപടി കൊടുത്തില്ല
അയാൾ കുറെ നേരം വിളിച്ചെങ്കിലും സ്റ്റിഫിയ ഒരക്ഷരം പോലും മിണ്ടിയില്ല
💬 Comments
View all comments