Chapter Title : പലിശക്കാരൻ മുസ്തഫ [കിടിലൻ ഫിറോസ്]
കയറി
ഒരു ഹാൾ ഉണ്ട് കൂടാതെ രണ്ട് മുറിയും അതിൽ ഒരു മുറി ലോക്ക് ആണ് വീടിന്റെ ഫ്ലോറിൽ ടൈൽസ് ഒന്നും ഇട്ടിട്ടില്ല അത്യാവശ്യം കുഴപ്പമില്ലത്ത അടുക്കളയും വീടിനുണ്ട് ബാത്രൂം വീടിന്റെ പുറത്താണ് മാത്രമല്ല വീടിന്റെ ബാത്രൂം വെറും തകര ഷീറ്റുകൾ കൊണ്ട് നിർമിച്ചതാണ് ബാത്‌റൂമിനു മേല്കുരയും ഉണ്ടായിരുന്നില്ല.
സ്റ്റിഫിയ ആ വീട്ടിലെ ബെഡ്‌റൂമിൽ കയറി നോക്കി മുറി ചെറുതാണെങ്കിലും കട്ടിലും ബെഡും ഉണ്ട് പക്ഷെ മുറിക്ക് വാതിൽ ഉണ്ടായിരുന്നില്ല പകരം ഒരു കർട്ടൺ ഉണ്ട് മറ്റേ മുറിക്ക് വാതിലുണ്ടെങ്കിലും അത് ലോക്ക് ആയതിനാൽ അങ്ങോട്ട് കയറാൻ പറ്റുകയുമില്ല ഹാളിന്റെ രണ്ട് വശത്തായി ആണ് മുറികൾ ഉള്ളത്.
ഏകദേശം ഇങ്ങനെയാണ് വീടിന്റെ ഒരു പ്ലാൻ.
വീടിന്റെ അകത്തുള്ള സോഫയും ടേബിളും ബെഡും പുതിയതണെന്ന് സ്റ്റിഫിയക്ക് മനസിലായി.
രണ്ട് പേർക്കും നല്ല യാത്ര ക്ഷിണം ഉള്ളത് കൊണ്ട് തന്നെ കുറച്ചു നേരം വിശ്രമിക്കാനായി അവർ വീടിന്റെ ഫ്രണ്ട് ഡോർ അടച്ചു മുറിയുടെ കർട്ടൺ ഇട്ടുകൊണ്ട് ബെഡിലേക്ക് കിടന്നു കിടന്നതു മാത്രമേ സ്റ്റിഫിയക്കും റിനിഷിനും ഓർമ്മയുള്ളൂ രണ്ട് പേരും പിന്നീട് കണ്ണുതുറക്കുന്നത്.
സർ…. സർ എന്ന് വിളിച്ചുകൊണ്ടു ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടാണ്
റിനിഷ് ആരെണെന്ന് നോക്കാൻ സ്റ്റിഫിയയോട് പറഞ്ഞു പക്ഷെ അവൾ അത് വിസമ്മതിച്ചു വീണ്ടും കണ്ണുകൾ അടച്ചു കിടന്നു വീണ്ടും ഡോറിൽ മുട്ടുന്ന ശബ്ദം കേട്ട് മനസില്ല മനസ്സോടെ റിനിഷ് ബെഡിൽ നിന്നെഴുന്നേറ്റ് സ്റ്റിഫിയയെ ഒന്ന് നോക്കി അവളുടെ സാരി അലക്ഷ്യമായി മാറി കിടക്കുന്നതു കണ്ട് റിനിഷ് അവളോട് സാരി മര്യാദക്ക് ഇടാൻ പറഞ്ഞു കൊണ്ട് മുറിയുടെ പുറത്തിറങ്ങി വീടിന്റെ വാതിൽ തുറന്നു
നോക്കുമ്പോൾ മുറ്റത്തു മുസ്‌തഫ നിൽക്കുന്നു മുസ്തഫയുടെ പുറകിലായി അൻവറും ഉണ്ട് റിനിഷ് ചുറ്റും ഒന്ന് നോക്കി നേരം ഇരുട്ടിയിരിക്കുന്നു
റിനിഷ് അവരെ അകത്തേക്ക് ക്ഷണിച്ചു.
മുസ്‌തഫ അവിടെയുള്ള സോഫയിൽ ഇരുന്നു ശേഷം പറഞ്ഞു.
“ നിങ്ങൾ വരുമെന്ന് അക്ബർ പറഞ്ഞത് കുറച്ചു വൈകിപ്പോയി അതാണ് കൂടുതൽ സാധനങ്ങൾ വാങ്ങിക്കാൻ പറ്റാഞ്ഞത് .. വിട് ഇഷ്ടമായോ “
“ ആ എനിക്ക് ഭയങ്കര ഇഷ്ടമായി…”
💬 Comments
View all comments