0%

Chapter Title : പലിശക്കാരൻ മുസ്തഫ 3 [കിടിലൻ ഫിറോസ്]

Author : Kidilan.Firos Read All Parts 111.2K

പോയിട്ട് വാ”

“എന്താ സാറെ സമ്മതിച്ചോ”

“ഹ്മ്മ്” റിനിഷ് ഒക്കെ പറഞ്ഞു.

അങ്ങനെയെങ്കിൽ ഞാൻ ഒരു മുദ്രപത്രം തരാം സാർ അതിൽ ഒരു ഒപ്പിടണം അല്ലെങ്കിൽ നാളെ എനിക്കൊരു പ്രശ്നം ഉണ്ടാകരുത് അതാ.

മുസ്തഫ റിനിഷിന്റെ നേരെ ഒരു ഒഴിഞ്ഞ മുദ്രപത്രം നൽകി റിനിഷ് അതിൽ ഒപ്പുവെക്കാൻ നേരം സ്റ്റിഫിയയെ നോക്കി സ്റ്റിഫിയ കണ്ണുകൾ കൊണ്ട് വേണ്ട എന്ന് ആംഗ്യം കാണിച്ചു.

“പേടിക്കേണ്ട ഡോക്ടറെ തന്റെ മാത്രമല്ല ഇവളുടെ ഒപ്പും വേണം താൻ ഇവിടെനിന്നു പോയാൽ പിന്നെ എന്റെ പൈസ കിട്ടുന്നവരെയും ഒരു ഉറപ്പിനു അത്രയുള്ളൂ” മുസ്തഫ പറഞ്ഞത് അനുസരിച്ചു റിനിഷും സ്റ്റിഫിയയും ആ മുദ്രപത്രത്തിൽ ഒപ്പിട്ടു.

പിറ്റേന്ന് രാവിലെ തന്നെ റിനിഷ് നാട്ടിലേക്ക് പുറപ്പെട്ടു ആ ഗ്രാമത്തിൽ സ്റ്റിഫിയ തനിച്ചായി മുസ്‌തഫയുടെ കഴുകൻ കണ്ണുകൾ അവളുടെ മുകളിൽ കറങ്ങി നടന്നു എന്നിരുന്നാലും റിനിഷ് സ്ഥലം വിറ്റ പൈസയുമായി വരുമെന്ന് സ്റ്റിഫിയക്ക് വിശ്വാസം ഉണ്ടായിരുന്നു

റിനിഷ് നാട്ടിലേക്ക് പോയിട്ട് ആഴ്ചകൾ കടന്നുപോയി സ്റ്റിഫിയക്ക് അവളുടെ വിശ്വാസം പതുക്കെ നഷ്ടമായി തുടങ്ങി. അങ്ങനെ റിനിഷും സ്റ്റിഫിയയും ചോദിച്ച കാലാവധി തീർന്നു.

അന്ന് വൈകുനേരം ആയതോടെ സ്റ്റിഫിയയുടെ വീടിന്റെ മുന്നിൽ മുസ്‌തഫയും അഖിലയും കൂടെ കുറച്ച് ആളുകളും എത്തി.

മുസ്‌തഫയെ കണ്ടതും സ്റ്റിഫിയ പറഞ്ഞു.

“അകത്തേക്ക് കയറിയിരിക്ക് ഇക്ക”

മുസ്‌തഫ അകത്തെ സോഫയിൽ ചെന്നിരുന്നു അയാളുടെ കൂടെ അഖിലയും ആ വന്ന ആളുകളിൽനിന്ന് രണ്ട് പേരും അകത്തെക്ക് കയറി മുസ്‌തഫ ചോദിച്ചു.

“പൈസ എവിടെ”

“ചേട്ടായി വന്നിട്ടില്ല ഇക്ക”

“അപ്പോൾ കാര്യങ്ങൾ എങ്ങനെയാ”

“ചേട്ടൻ വരുന്നത് വരെയെങ്കിലും ക്ഷെമിക്കു… ചേട്ടൻ

💬 Comments

View all comments