0%

Chapter Title : പലിശക്കാരൻ മുസ്തഫ 3 [കിടിലൻ ഫിറോസ്]

Author : Kidilan.Firos Read All Parts 119K

വന്നയുടൻ പൈസ തന്നേക്കാം”

ശെരി ചേട്ടൻ എന്ന് വരും മുസ്‌തഫ ചിരിച്ചു കൊണ്ട് ചോദിച്ചു.

സ്റ്റിഫിയ മിണ്ടിയില്ല.

മുസ്‌തഫ അയാളുടെ പോക്കറ്റിൽ നിന്ന് ഒരു കത്ത് എടുത്തു സ്റ്റിഫിയക്ക് കൊടുത്തിട്ട് വായിക്കാൻ പറഞ്ഞു.

സ്റ്റിഫിയ കത്ത് വായിച്ചു അത് റിനിഷ് എഴുതിയതായിരുന്നു.

സ്ഥലം വിറ്റുപോയിട്ടിലെന്നും കുറച്ച് കൂടി സാവകാശം വേണമെന്നുമായിരുന്നു കത്തിൽ

കത്ത് വായിച്ച സ്റ്റിഫിയ ആകനെ തളർന്നു ഇനി ഒരു മാർഗ്ഗവും അവളുടെ മുന്നിലില്ല ഇ സമയം മുസ്തഫ അയാളുടെ കയ്യിലുണ്ടായിരുന്ന മുദ്രപത്രം എടുത്തു എന്നിട്ട് അവിടെ ഇരിക്കുന്ന രണ്ട് പേരിൽ ഒരാളുടെ കൈയിൽ കൊടുത്തു അയാൾ എണീറ്റ് നിന്ന് ഇതിൽ ഒപ്പ് വെച്ചിരിക്കുന്നത് നിങ്ങളാണോ എന്ന് സ്റ്റിഫിയയോട് ചോദിച്ചു.

അതെ എന്ന് അവൾ മറുപടി കൊടുത്തു.

അയാൾ സ്റ്റിഫിയക്ക് സ്വയം പരിചയപെടുത്തികൊണ്ട് പറഞ്ഞു ഞാനാണ് ഇ ഗ്രാമത്തിന്റെ തലവൻ എന്നിട്ട് അയാൾ ആ മുദ്രപത്രം ഉറക്കെ വായിക്കാൻ തുടങ്ങി.

‘എന്റെ പേര് റിനിഷ് എന്നാണ് ഞാനും എന്റെ ഭാര്യ സ്റ്റിഫിയയും ഇ ഗ്രാമത്തിൽ താമസിക്കാൻ വന്നതാണ് എന്നാൽ എന്റെ ചില ആവശ്യങ്ങൾക്കായി ഞാൻ ഇ ഗ്രാമത്തിലെ മുസ്‌തഫയിൽ നിന്നും 10 ലക്ഷത്തിനടുത്തു പണം കടം വാങ്ങിയിരുന്നു അത് തിരിച്ചടക്കാൻ എനിക്ക് മുസ്തഫ 1 മാസത്തിലധികം സമയം അനുവദിച്ചിട്ടുണ്ട് ആ സമയത്തിനുള്ളിൽ ഞാൻ പൈസ കൊടുത്തില്ലെങ്കിൽ മുസ്‌തഫ പറയുന്ന എന്ത് കാര്യവും ഞാനും എന്റെ ഭാര്യയും അനുസരിച്ചുകൊള്ളാം എന്ന് റിനിഷ്’

ഇത്രയും വായിച്ചശേഷം അയാൾ സ്റ്റിഫിയയോട് ചോദിച്ചു.

“നിങ്ങൾക്ക് വല്ലതും പറയാനുണ്ടോ” ഗ്രാമത്തലവൻ ചോദിച്ചു

സ്റ്റിഫിയ മിണ്ടിയില്ല.

“മുസ്‌തഫ എന്താണ് നിന്റെ തീരുമാനം”

“എന്റെ പൈസ

💬 Comments

View all comments