Chapter Title : പലിശക്കാരൻ മുസ്തഫ 3 [കിടിലൻ ഫിറോസ്]
ഇപ്പോൾ എനിക്ക് സങ്കടം ഒന്നുമില്ല ഇങ്ങനെ ജീവിച്ച് ശീലമായി.. അല്ല ചേച്ചിയുടെ ഭർത്താവ് ഡോക്ടർ അല്ലെ പിന്നെ എന്തിനാ ചേച്ചി ജോലിക്ക് വന്നത്” അഖില ചോദിച്ചു.
“അത്…മോളെ”
“എനിക്കെല്ലാം അറിയാം ചേച്ചി…. ചേച്ചി ഒന്നും പറയേണ്ട”
അഖില സ്റ്റിഫിയക്ക് നേരെ തിരിഞ്ഞ് നിന്ന് കൊണ്ട് പറഞ്ഞു.
“ദേ ചേച്ചി ദാ കാണുന്നതാണ് അടുക്കള എന്നാൽ ചേച്ചി പോയി പണി തുടങ്ങിക്കോ ഞാൻ കുറച്ച് നേരം കിടക്കാൻ പോകുകയാ ഇന്നലെ ഒരു തുള്ളി ഉറങ്ങിയിട്ടില്ല”
ഇത്രയും പറഞ്ഞു കൊണ്ട് അഖില മുസ്‌തഫയുടെ മുറിയിൽ കയറി വാതിലടച്ചു.
സ്റ്റിഫിയ അടുക്കളയിലേക്ക് കയറി അവൾ നോക്കുമ്പോൾ അവിടെ മുസ്‌തഫ കഴിച്ച ഭക്ഷണ പത്രങ്ങളും മറ്റ് ചില പത്രങ്ങളും ഉണ്ട് അവൾ അതെല്ലാം കഴുകി വൃത്തിയാക്കി അടുക്കി വെച്ചു
ബാക്കിയുള്ള പണിയെല്ലാം തിർത്തു ഒരു 2 മണിക്കൂർ കൊണ്ട് സ്റ്റിഫിയ അടുക്കള തൂത്തു തുടച്ചു വൃത്തിയാക്കി അവളെ എല്പിച്ച ജോലി ഉച്ചക്ക് മുൻപേ അവൾ തിർത്തു.
അവൾ വേറെ ജോലി വല്ലതും ഉണ്ടോ എന്നറിയാൻ അഖില കിടക്കുന്ന മുറിയുടെ മുന്നിലെത്തി അഖില കിടന്ന് ഉറങ്ങുകയാണെന്ന് കരുതി ഡോറിൽ തട്ടി കൊണ്ട് പറഞ്ഞു.
“മോളെ എന്റെ ജോലി കഴിഞ്ഞു ഇനി വല്ലതും ഇക്ക പറഞ്ഞിരുന്നോ”
പക്ഷെ അകത്ത് നിന്ന് മറുപടിയൊന്നും വന്നില്ല സ്റ്റിഫിയ വീണ്ടും ഡോറിൽ തട്ടി നോക്കി പക്ഷെ ഫലമുണ്ടായില്ല.
സ്റ്റിഫിയ വീണ്ടും വാതിലിൽ തട്ടിക്കൊണ്ടു പറഞ്ഞു
“മോളെ ചേട്ടന് ഭക്ഷണം കൊടുക്കണം ഞാൻ അത് കൊടുത്തിട്ട് വരാം കേട്ടോ” ഇത്രയും പറഞ്ഞ് തിരിഞ്ഞു നടക്കാൻ നേരം
അകത്ത് നിന്ന് കരയുന്ന പോലെയുള്ള
💬 Comments
View all comments