Chapter Title : പലിശക്കാരൻ മുസ്തഫ 3 [കിടിലൻ ഫിറോസ്]
ചില ശബ്ദങ്ങൾ സ്റ്റിഫിയ കേട്ടു
അതെന്താണെന്നറിയാൻ സ്റ്റിഫിയ വീണ്ടും വാതിലിൽ തട്ടി നോക്കി.
പെട്ടന്ന് അകത്തു നിന്ന് അഖില കുറച്ചു ദേഷ്യത്തോടെ പറഞ്ഞു
“ പണി കഴിഞ്ഞെങ്കിൽ പോകാൻ നോക്ക് ചേച്ചി…. അല്ലാതെ വാതിലിൽ കിടന്ന് താളം പിടിചിട്ട് കാര്യമില്ല.. ചേച്ചി വീട്ടിലേക്ക് ചെല്ല് ഇന്ന് ചേച്ചിക്ക് ഇവിടെ അടുക്കള പണി മാത്രമേയുള്ളു”
“ആ.. എന്നാൽ ഞാൻ ഇറങ്ങിക്കോട്ടെ മോളെ നാളെ കാലത്ത് വരാം ഇക്കയോട് പറഞ്ഞേക്ക്”
ഇത്രയും പറഞ്ഞു കൊണ്ട് സ്റ്റിഫിയ അവൾ താമസിക്കുന്ന വീട്ടിലേക്ക് നടന്നു.
സമയം 12:30 ആയപ്പോഴേക്കും സ്റ്റിഫിയ അവളുടെ ജോലിയെല്ലാം തിർത്തു വീട്ടിൽ വന്നു കയറി അവൾ ബെഡ്‌റൂമിൽ കിടക്കുന്ന റിനീഷിനെ നോക്കി പുള്ളി നല്ല ഉറക്കമാണ്
അവൾ അടുക്കളയിൽ തയ്യാറാക്കി വെച്ചിരുന്ന ഭക്ഷണവുമായി വന്ന് അവനെ വിളിച്ചുണർത്തി റിനിഷിന്റെ ശരീരത്തിലെ മുറിവും ചതവുമെല്ലാം ഇതിനോടകം സൗഖ്യമായിരുന്നു. എന്നാലും സർജറി നടന്നത് കൊണ്ട് പുള്ളിക്ക് ഒരാളുടെ സഹായമില്ലാതെ നടക്കാൻ പറ്റില്ല മാത്രമല്ല ട്യൂബ് വഴിയാണ് റിനിഷ് മുത്രം പോലും ഒഴിക്കുന്നത്
അവൻ സ്വയം കട്ടിലിൽ എണീറ്റ് ചാരി ഇരുന്നു സ്റ്റിഫിയ ഭക്ഷണവും വെള്ളവും അവന്റെ അരികിലായി വെച്ചു കൊടുത്തു അവൻ അതൊക്കെ കഴിക്കാൻ തുടങ്ങി
ഇ സമയം സ്റ്റിഫിയ റിനിഷിന്റെ ട്യൂബ് കണക്ട് ചെയ്ത ബോട്ടിലിലേക്ക് നോക്കി ഇതിനോടകം തന്നെ അത് പകുതിയും നിറഞ്ഞിരിക്കുന്നു സ്റ്റിഫിയ ആ ബോട്ടിലിലുള്ള മുത്രം കൊണ്ട് പോയി കളഞ്ഞു ശേഷം ബോട്ടിൽ തിരികെ കൊണ്ട് വന്ന് ട്യൂബുമായി കണ്ടക്ട് ചെയ്തു.
റിനിഷ് ഭക്ഷണം കഴിച്ചു കഴിയുന്നവരെയും അവന്റെ കൂടെയിരുന്നു അവന് ആവശ്യമായ എല്ലാം അവൾ
💬 Comments
View all comments