0%

Chapter Title : പലിശക്കാരൻ മുസ്തഫ 4 [കിടിലൻ ഫിറോസ്]

Author : Kidilan.Firos Read All Parts 59.6K

എന്നാൽ ഒരു ഐഡിയ ഉണ്ട് ഞാനും അഖിലയും ഇന്ന് രാത്രി അങ്ങോട്ട് വരാം എന്നിട്ട് നമ്മുക്ക് കുറച്ച് നേരം സംസാരിച്ചിരിക്കാം നമ്മൾ ഇങ്ങനെ സംസാരിച്ചിരിക്കുമ്പോൾ അഖില നമ്മുക്ക് വല്ല ഗെയിം കളിച്ചാലോ എന്ന് പറയും”

“അപ്പോൾ” റിനിഷ് ചോദിച്ചു.

“ഇടയിൽ കയറല്ലേ സാറെ ഞാൻ പറയട്ടെ”

“സോറി ഇക്ക പറഞ്ഞോ”

“അപ്പോൾ ഞാൻ പറയും ചിട്ട് കളിക്കാമെന്ന് അപ്പോൾ സാർ അത് സമ്മതിക്കണം ശേഷം സാറിന്റെ കൈയിലുള്ള സാധനങ്ങൾ വെച്ച് സാർ ചിട്ട് കളിക്കണം എന്നിട്ട് സാർ മനപുർവം തോറ്റ് തരണം അതോടെ ആ സാധങ്ങൾ എനിക്ക് സ്വന്തമാകും അങ്ങനെ അവസാനം സാർ മാഡത്തിനെ വെച്ച് കളിക്കണം അതിലും തോൽക്കുന്നത്തോടെ ഞാൻ മാഡത്തിനെ സ്വന്തമാക്കും പിന്നെ ഞാൻ സാറുമായി ഒരു കളിയും കൂടെ കളിക്കും അതും സാർ തോൽക്കുന്നത്തോടെ സാർ പൂർണ്ണമായും എന്റെ കിഴിൽ ആകും അതോടെ സാറിന്റെ ആഗ്രഹം എനിക്ക് സാധിച്ചു തരാൻ പറ്റും സാർ എന്ത് പറയുന്നു”

“ഐഡിയ കൊള്ളാം പക്ഷെ അതൊക്കെ നടക്കുമോ”

“സാർ വിചാരിച്ചാൽ നടക്കും സാർ എല്ലാത്തിനും സഹകരിച്ചാൽ എല്ലാം നടക്കും”

മുസ്‌തഫ ഇതൊക്കെ പറയുമ്പോൾ അയാൾ പോലും അറിയാതെ അയാളുടെ മുഖത്ത് ക്രൂരമായ ചിരി മിന്നിമറയുന്നുണ്ടായിരുന്നു.

അത് മാത്രമല്ല സാർ…ഒരു മുറി നല്ലപോലെ പൂക്കളൊക്കെ വെച്ച് അലങ്കരിച്ചു വെച്ചേക്ക് അത് കണ്ടാൽ ഇന്ന് മാഡത്തിന്റെ ഫസ്റ്റ് നൈറ്റ്‌ ആണെന്ന് മാഡത്തിന് തോന്നണം എന്നാലേ സാറിന്റെ ആവശ്യം നിറവേറ്റാൻ എനിക്ക് സാധിക്കുകയുള്ളു.

റിനിഷ് മുസ്‌തഫ പറഞ്ഞതെല്ലാം ഒരുക്കി അവരുടെ വരവിനായി കാത്തിരിക്കാൻ തുടങ്ങി. ഓരോ മണിക്കൂർ കഴിയുമ്പോഴും റിനിഷിന്റെ നെഞ്ചിടിപ്പ്

💬 Comments

View all comments