0%

Chapter Title : പലിശക്കാരൻ മുസ്തഫ 4 [കിടിലൻ ഫിറോസ്]

Author : Kidilan.Firos Read All Parts 59.5K

സാഹിർ റിനീഷിനോട് പറഞ്ഞു.

റിനിഷ് അന്ന് രാത്രി മുഴുവൻ സാഹിർ പറഞ്ഞ കാര്യങ്ങളെ ക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി.

സ്റ്റിഫിയയെ പിരിയാതിരിക്കാൻ ഇനി മറ്റൊരു മാർഗ്ഗവും ഇല്ലാത്തതു കൊണ്ട് സാഹിർ പറഞ്ഞത് പോലെ ചെയ്യാൻ റിനിഷ് തീരുമാനിച്ചു.

പിറ്റേന്ന് രാവിലെ റിനിഷ് ഭക്ഷണം കഴിക്കാൻ നേരം നോക്കുമ്പോൾ സ്റ്റിഫിയ ഹാളിലെ സോഫയിൽ ഇരിക്കുന്നത് അവൻ കണ്ടു.

അവനെ കണ്ടതും സ്റ്റിഫിയ എഴുന്നേറ്റ് മുറിയിലേക്ക് നടക്കാൻ പോയതും റിനിഷ് പറഞ്ഞു.

നിന്റെ വികാരം എനിക്ക് മനസിലാകും…ഞാൻ അതിനൊരു മാർഗം കണ്ടിട്ടുണ്ട് അത് നിന്നോട് എനിക്ക് എങ്ങനെ പറയണമെന്ന് അറിയില്ല സമയമാകുമ്പോൾ നിനക്ക് മനസിലാകും.

ഇത്രയും പറഞ്ഞു കൊണ്ട് റിനിഷ് വീടിന്റെ പുറത്തേക്ക് ഇറങ്ങി നടന്നു ആ നടപ്പ് ചെന്ന് അവസാനിച്ചത് മുസ്തഫയുടെ മുന്നിലാണ്.

റിനിഷ് സാഹിർ പറഞ്ഞ കാര്യം മുസ്‌തഫയോട് പറഞ്ഞു.

“മറ്റ് മാർഗ്ഗമൊന്നുമില്ലേ സാർ” മുസ്തഫ റിനീഷിനോട് ചോദിച്ചു.

“ഇതല്ലാതെ വേറെ മാർഗമൊന്നും ഇല്ല ഇക്ക.. ഇക്ക എന്നെ സഹായിക്കണം ഇവിടെ എനിക്ക് വിശ്വസിക്കാൻ പറ്റുന്നത് ഇക്ക മാത്രമേയുള്ളു എന്നെ ഉപേക്ഷിക്കരുത്”

റിനിഷിന്റെ സങ്കടം കേൾക്കുമ്പോൾ മുസ്‌തഫ ഉള്ളുകൊണ്ട് ചിരിക്കുകയായിരുന്നു അവന്റെ സമ്മതത്തോടെ അവളെ കളിക്കാൻ കിട്ടിയാൽ പിന്നെ എന്നും അവൾ തന്റെ മാത്രമായിരിക്കുമെന്ന് മുസ്‌തഫക്ക് അറിയാമായിരുന്നു.

“ശെരി സാർ…ഞാൻ ചെയാം പക്ഷെ എനിക്കൊരു കണ്ടീഷൻ ഉണ്ട് അത് സാർ ചെയ്ത് തരണം”

“ഇക്ക എന്ത് പറഞ്ഞാലും ഞാൻ ചെയാം”

മുസ്തഫ അല്പനേരം ചിന്തയിൽ മുഴുകിയ ശേഷം പറഞ്ഞു.

“ഇപ്പോൾ സാർ ഇത്‌ മാഡത്തിനോട്‌ പറഞ്ഞോ”

“ഞാൻ പൂർണ്ണമായും ഇതിനെക്കുറിച്ച് പറഞ്ഞില്ല കുറച്ച് ഒക്കെ സുചന കൊടുത്തിട്ടുണ്ട്”

“ആ

💬 Comments

View all comments