0%

Chapter Title : പലിശക്കാരൻ മുസ്തഫ 4 [കിടിലൻ ഫിറോസ്]

Author : Kidilan.Firos Read All Parts 59.5K

കണ്ടതും അയാൾ അവനെ അകത്തേക്ക് വിളിച്ചിരുത്തി.

റിനിഷ് മുസ്‌തഫയോട് കാര്യങ്ങൾ പറഞ്ഞു. റിനിഷിന്റെ സങ്കടം കേട്ട മുസ്തഫ അവനോട് പറഞ്ഞു.

“ഇവിടെ എനിക്കറിയാവുന്ന ഒരാളുണ്ട് പേര് സാഹിർ എന്നാണ് നമ്മുക്ക് അയാളെ പോയി കാണാം ഒരു പക്ഷെ നമ്മളെ സഹായിക്കാൻ പറ്റും”

“ആരാണയാൽ” റിനിഷ് ചോദിച്ചു.

“സാഹിറാണ് ഇ ഗ്രാമത്തിലെ കുടുംബ പ്രശ്ങ്ങൾ പറഞ്ഞു തീർക്കുന്നത് ഇനി സാറിന്റെ കാര്യത്തിലും വല്ലതും നടക്കണമെങ്കിൽ പുള്ളി വിചാരിക്കണം”

മുസ്തഫ അന്ന് തന്നെ റിനീഷിനെയും കൊണ്ട് സാഹിറിന്റെ അടുത്തെത്തി കാര്യങ്ങൾ പറഞ്ഞു

സാഹിർ കുറച്ച് നേരം മുസ്‌തഫയോട് പുറത്ത് നിൽക്കാൻ പറഞ്ഞ ശേഷം റിനീഷിനോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

ശേഷം റിനീഷിനോട് പറഞ്ഞു.

“ഒന്നെങ്കിൽ താൻ ആ കുട്ടിയെ വേര്പിരിയുക അല്ലെങ്കിൽ നിങ്ങളുടെ ലൈഫ് സ്റ്റൈൽ മാറ്റുക അല്ലാതെ ഒരു മാർഗ്ഗവും ഇതിലില്ല”

“എന്തിനും ഞാൻ തയാറാണ് അവളെ വേർപിരിയാൻ മാത്രം എന്നെ കൊണ്ട് പറ്റില്ല”

അങ്ങനെയെങ്കിൽ താൻ അവളുമായി സംസാരിച്ചു നിങ്ങളുടെ ലൈഫിലേക്ക് മൂന്നാമത് ഒരാളെ കൊണ്ട് വരിക ആ വരുന്നയാൾ നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്ന ആളായിരിക്കണം.

“മൂന്നാമത് ഒരാൾ എന്തിനാ” റിനിഷ് ചോദിച്ചു

മനസ് കൊണ്ട് അവൾക്ക് തനായിരിക്കും ഭർത്താവ് ശാരീരികമായിട്ട് മൂന്നാമത് വന്നവനും ഇത്‌ കേൾക്കുമ്പോൾ തനിക്ക് എന്താണ് തോന്നുന്നതെന്നു എനിക്കറിയില്ല എന്നാലും ഇപ്പോൾ ഇ ലൈഫ് സ്റ്റൈൽ നമ്മുടെ ഇടയിൽ ഒരുപാട് ആളുകൾ ചെയുന്നുണ്ട് ഇത്‌ വഴി തനിക്ക് തന്റെ വൈഫിനെ വേർപിരിയാതെ മുന്നോട്ട് പോകാനും പറ്റും.

ഇതല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലെ റിനിഷ് ചോദിച്ചു.

മറ്റ് മാർഗമൊന്നുമില്ല ഇനി എല്ലാം തന്റെ കൈയിലാണ്

💬 Comments

View all comments