Chapter Title : പലിശക്കാരൻ മുസ്തഫ 6 [കിടിലൻ ഫിറോസ്]
വന്നിരുന്നു എന്നിട്ട് ആ കഥ പറയാൻ തുടങ്ങി.
“ഇ ഗ്രാമത്തിന്റെ കഥ എന്റെ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് …ഇവിടെ ജീവിക്കാൻ കുറച്ച് ധൈര്യം വേണമെന്നും അല്ലാത്തവർ ഇങ്ങോട്ട് വരാൻ പാടില്ലെന്നും വന്നാൽ പിന്നെ തിരിച്ചു പോക്കില്ലെന്നും…നീയും നിന്റെ കെട്ടിയോളും എന്തിനു പറയുന്നു ഇ ഞാൻ പോലും യഥാർത്ഥ മുസാബീർ കണ്ടിട്ടില്ല…അതാണ് സത്യം…പണ്ട് ഞാൻ ജനിക്കുന്നതിനുമുൻപ് നമ്മുക്ക് കുറച്ചു കാലം പുറകോട്ട് പോകണം….
അന്ന് ഇ ഗ്രാമം ഭരിച്ചിരുന്നത് രണ്ട് പേരായിരുന്നു ഒന്ന് ഒരു ഇമ്രാൻ ഭായി മറ്റേതു ഷെട്ടി ഭായ് രണ്ട് പേരും പേരുകേട്ട ക്രിമിനലുകൾ ആയിരുന്നു.
.
ഇതിൽ ഷെട്ടി ഗ്രൂപ്പ് കുടുതലും നോക്കിയിരുന്നത് ഗോൾഡ് ബിസിനസ് ആയിരുന്നു ഇമ്രാൻ ഭായ് ആകട്ടെ ആയുധങ്ങളും ആയിരുന്നു… ആദ്യ കാലങ്ങളിൽ ഇ ഗാങ് തമ്മിൽ ഉണ്ടാകുന്ന യുദ്ധങ്ങളിൽ എല്ലാം ഷെട്ടിഭായിയുടെ ഗാങ് ആയിരുന്നു വിജയിച്ചിരുന്നത്…പക്ഷെ കാര്യങ്ങൾ മാറി മറിഞ്ഞത് ഇമ്രാൻ ഭായിക്ക് 3 മക്കൾ ഉണ്ടായപ്പോളാണ് അത് ആരൊക്കെയാണെന്നു അറിയാമോടാ നായെ….
” അഖില പൊട്ടിച്ചിരിച്ചുകൊണ്ട് അലറി.
ആദ്യത്തെയാൾ യുസഫ് ഭായ്, രണ്ടാമത്തെയാൾ അക്ബർ, മൂന്നാമത്തെ ആരാണെന്നറിയാമോ അഖില ചിരിച്ചുകൊണ്ട് നിലത്തിരിക്കുന്ന റിനീഷിനെ നോക്കി ചോദിച്ചു.
റിനിഷ് അറിയാമെന്ന ഭാവത്തിൽ തലയാട്ടി.
അത് കണ്ടതും അഖില കുറച്ചു ഉച്ചത്തിൽ പറഞ്ഞു.
നിന്റെ കെട്ടിയോളെ ഇനി എന്നും അനുഭവിക്കാൻ പോകുന്ന മുസ്‌തഫ അത് കേട്ടതും റിനിഷിന്റെ നെഞ്ചോന്ന് പിടഞ്ഞു.
അഖില കഥ തുടർന്നു.
“ഇ ഷെട്ടിഭായിക്ക് മക്കളെന്ന് പറയാൻ ആകാനെയുണ്ടായിരുന്നത് ഒരു മകനാണ് പേര് ആനന്ദ്.
ശെരിക്കിനും തന്തമാരേക്കാളും മോശം അവരുടെ മക്കളായിരുന്നു.
മക്കൾ വളർന്നു വലുതായപ്പോൾ ഇമ്രാൻ
💬 Comments
View all comments