0%

Chapter Title : പലിശക്കാരൻ മുസ്തഫ 6 [കിടിലൻ ഫിറോസ്]

Author : Kidilan.Firos Read All Parts 95.9K

തന്നെ ഇത് ചെയ്തത് ആരാണെന്ന് തിരിച്ചറിയാൻ പറ്റാതെ പോയി കാരണം ഇമ്രാൻ ഭായ്ക്ക് ശത്രുക്കൾ എന്ന് പറയാൻ പുറത്തു ആൾക്കാർ ഉണ്ടായിരുന്നു.

ഇമ്രാൻ ഭായിയുടെ മരണത്തിനുശേഷം പിന്നീട് നടന്നത് കൊലപാതകങ്ങളുടെ നീണ്ട പരമ്പര തന്നെയാണ് ഗ്രാമത്തിനു പുറത്തുള്ള ഇമ്രാൻ ഭായിയുടെ എതിരാളികളെ മുഴുവനും ഇമ്രാൻ ഭായിയുടെ മക്കൾ കൊന്നു തള്ളി ഓരോ ഗ്യാങ്ങിനെ തീർക്കുമ്പോഴും അവർ അല്ല യഥാർത്ഥ ഇമ്രാൻ ഭായിയുടെ കൊലയാളി എന്ന സത്യം മക്കൾ തിരിച്ചറിഞ്ഞു കൊണ്ടിരുന്നു.

ഗ്രാമത്തിന്റെ ഒരു വശത്ത് കൊലപാതകങ്ങളും അക്രമങ്ങളും നടന്നുകൊണ്ടിരിക്കുമ്പോൾ മറുഭാഗത്ത് ആഘോഷങ്ങൾ ആയിരുന്നു അതിനു കാരണം ആനന്ദ് ഷെട്ടിയുടെ വിവാഹമായിരുന്നു.

ആനന്ദ് ഷെട്ടിയും അയാളുടെ കാമുകി ആലിയയും തമ്മിൽ വിവാഹിതരായി.

ഇമ്രാൻ ഭായിയുടെ മരണശേഷം ഏകദേശം രണ്ട് വർഷങ്ങൾ കഴിഞ്ഞു കാണും ഇ സമയം ആനന്ദിന് ആലിയയിൽ ഒരു വയസ്സുള്ള രണ്ട് പെൺമക്കളുണ്ടായിരുന്നു.

മുത്തത് കാവ്യ ഇളയത് കൃതി.

അങ്ങനെ ഒരു ദിവസം യൂസഫ് ഭായിക്ക് ഒരു ഇൻഫർമേഷൻ ലഭിച്ചു ആ ഇൻഫർമേഷൻ കൊടുത്തത് ഒരു പിച്ചക്കാരന്റെ മകൻ ആയിരുന്നു പേര് ഖാലിദ്.

ഇമ്രാൻ ഭായിയെ തീർത്തത് ഷെട്ടി ഭായിയുടെ മകൻ ആനന്ദ് ആണെന്നുള്ള കാര്യം യുസഫിനു അവൻ പറഞ്ഞുകൊടുത്തു.

ആ ഒരു ഇൻഫർമേഷൻ സത്യത്തിൽ ഗ്രാമത്തിന്റെ സമാധാനം മുഴുവനും തല്ലി തകർത്തു.

യൂസഫ് ഭായും അക്ബർ മുസ്തഫയും ചേർന്നു ഷെട്ടി ഗ്യാങ്ങിലെ ആളുകളെ മുഴുവനും കൊന്നു തള്ളി.

അപകടം മുൻകൂട്ടിയറിഞ്ഞ ഷെട്ടി ആനന്ദിനെയും അയാളുടെ ഭാര്യയെയും മക്കളെയും ഇ ഗ്രാമത്തിൽ നിന്ന് മാറ്റി.

ഒരു ദിവസം രാത്രി യൂസഫ് ഭായും അക്ബറും മുസ്തഫയും ചേർന്ന് ഷെട്ടിയുടെ

💬 Comments

View all comments