Chapter Title : പള്ളി മണിക്ക് ശേഷം 2 [Simple Man]
ശരീരം വിളക്കിന്റെ വെളിച്ചത്തിൽ തിളങ്ങി.
ഞാൻ കൈകൊണ്ട് ജനാലയിൽ പിടിച്ചു. വിരലുകൾ വിറച്ചു.
നാണു അവളുടെ മേൽ കയറി. അവരുടെ ശരീരങ്ങൾ ചേർന്നു. ഞരക്കങ്ങൾ ഉയർന്നു. താളം. വേഗം.
ഞാൻ നോക്കി നിന്നു. എന്റെ ശ്വാസം കനത്തു. എന്റെ ശരീരം ചൂടുപിടിച്ചു. എന്റെ മുണ്ടിനുള്ളിൽ ലവൻ വീണ്ടും വീണ്ടും കനത്തുവരുന്നത് അനുഭവപ്പെട്ടു.
നാണു ഒരു നിമിഷം തിരിഞ്ഞു. ജനാലയിലേക്ക്. എന്നെ നോക്കി. ചിരിച്ചു.
ആ ചിരി എന്റെ ഉള്ളിൽ തീയിട്ടു.
ഞാൻ പിന്നോട്ട് മാറി. ഭിത്തിയിൽ ചാരി നിന്നു. ശ്വാസം വേഗത്തിലായി.
“എന്താടാ സംഭവിക്കുന്നത്…” ഞാൻ മന്ത്രിച്ചു.
കുറച്ച് നേരം കഴിഞ്ഞ് നാണു പുറത്തേക്ക് വന്നു. അവന്റെ മുഖത്ത് വിയർപ്പ്. ചിരി.
“കണ്ടോ?”
അവൻ ചോദിച്ചു.
ഞാൻ ഒന്നും പറഞ്ഞില്ല. വെറുതെ നോക്കി ചിരിച്ചു
നാണു എന്റെ തോളിൽ കൈവെച്ചു.
“ഇനി നിന്റെ ഊഴമാണ്. അവൾ കാത്തിരിക്കുന്നു. നീ പോയാൽ മതി.”
ഞാൻ അവനെ നോക്കി. എന്റെ കണ്ണുകളിൽ എന്തോ ഒന്ന് മാറിയിരുന്നു.
ജോജി എന്റെ ഉള്ളിൽ നിന്ന് എതിർത്തു.
“ഇത് തെറ്റാണ്…ഇത് പാപമാണ് .. ഇത് ഭ്രാന്താണ്…”
പക്ഷേ എന്റെ കാലുകൾ അതിന് ചെവി കൊടുത്തില്ല.
നാണു എന്നെ മുറിയുടെ വാതൽക്കൽ കൊണ്ടുപോയി. തള്ളി.
“അകത്തേക്ക് കയറ്. സുഖം എന്താണ് എന്ന് അറിഞ്ഞിട്ട് വാ ”
ഞാൻ വാതിൽ തുറന്നു.
അകത്ത് ഇപ്പോളും ആ വിളക്ക് കത്തുന്നു. ആ പെൺകുട്ടി ഇപ്പോഴും അവിടെ തന്നെ. നഗ്നയായി. എന്നെ നോക്കി. കാത്തിരിക്കുന്നു.
ഞാൻ അകത്തേക്ക് കയറി. വാതിൽ അടച്ചു.
ഞാൻ അകത്തേക്ക് കയറി വാതിൽ അടച്ചു. കൂടെ
💬 Comments
View all comments