0%

Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]

Author : Kambikathakal Read All Parts 2.1K
much? " ഞാൻ: ബർത്ത് ഡേ ആയിട്ട് എന്താ സ്പെഷ്യൽ ? ഡോ: ഒന്നുമില്ലെടോ.FB യിൽ വിഷ് ചെയ്തവർക്ക് റിപ്ലൈ കൊടുത്തു. ഫുഡും കഴിച്ച് ഇരിക്കുകയാ... ഞാൻ: അമ്മയോട് പായസം വെച്ചു തരാൻ പറയ്.എന്നിട്ട് ഫ്രണ്ട്സിന്റെ കൂടെ ഒന്നു കറങ്ങീട്ടൊക്കെ വാ ഡോക്ടറെ... ഡോ: ഞാൻ ക്വാർട്ടേഴ്സിൽ ആണെഡോ, ഞാൻ എല്ലാ ആഴ്ചയും വീട്ടിൽ പോകാറില്ല... പിന്നെ ആകെ ഉള്ള ക്ലോസ് ഫ്രണ്ട് കല്യാണം കഴിഞ്ഞ് ഖത്തറിൽ സെറ്റിൽഡ് ആണ്. വേറെ ഫ്രണ്ട്സ് ഒന്നുമില്ലെഡോ... ഞാൻ: ഓഹോ... എന്തായാലും ബർത്ത് ഡേ ആയിട്ട് വീട്ടിൽ പോകാഞ്ഞത് മോശായി പോയി. ഡോ: ഞാൻ ഇപ്പോൾ ബർത്ത് ഡേ ഒന്നും ആഘോഷിക്കാറില്ലെടാ.... ഞാൻ: എന്റെ ഡോക്ടറെ, നമ്മുടെ ജീവിതത്തിൽ ആഘോഷിക്കാനുള്ള സന്ദർഭങ്ങൾ ആഘോഷിക്കണം. നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ദിവസം അല്ലെ ബർത്ത് ഡേ ? ചുമ്മാ ആഘോഷിക്കണം. ഒറ്റക്കാണെങ്കിൽ ഒറ്റക്ക്. പുതിയ ഡ്രസ്സ് വാങ്ങുക, കുളിച്ച് അതും ധരിച്ച് അമ്പലത്തിൽ പോവുക, ചെറിയ സദ്യ, പായസം, ഒരു കേക്ക് മുറി, അങ്ങനെ ചെറുതായി ഒന്നു ആഘോഷിക്കണം. നമ്മുടെ ബർത്ത് ഡേ നമ്മൾ ആഘോഷിച്ചിലെൽ പിന്നെ ആര് ചെയ്യാൻ? മടിച്ചിരിക്കാതെ ഇതൊക്കെ ഒന്ന് ചെയ്യാൻ നോക്ക് ഡോക്ടറെ..... എനിക്ക് ഇങ്ങനെയൊക്കെ പറയാമോ എന്നറിയില്ല. ഡോക്ടറോട് മിണ്ടുമ്പോൾ കുറേ മുൻപേ പരിചയം ഉള്ള ഒരാളോട് സംസാരിക്കുന്ന ഫീൽ ആണ്. അതു കൊണ്ട് പറഞ്ഞു പോയതാ. ഡോ: ഡാ ഞാൻ ഒരു കാര്യം പറയട്ടെ. എന്റെ ഒരു ക്ലോസ് ഫ്രണ്ട് ഉണ്ടായിരുന്നു. അരുൺ, എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ ആൾ.

💬 Comments

View all comments