0%

Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]

Author : Kambikathakal Read All Parts 2.1K
അവൻ ഒരു ആക്സിഡണ്ടിൽ മരിച്ചു. അവന്റെ അതേ മുഖഛായ ആണ് തനിക്ക്... ആദ്യം നിന്നെ കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി. മുഖഛായ മാത്രമല്ല, അതേ ശബ്ദം സംസാരവും, മാന്യമായ പെരുമാറ്റവും. എനിക്ക് നിന്നോട് സംസാരിക്കാൻ നല്ല കംഫർട്ടബിൾ ആണ്. നീ പറഞ്ഞതു പോലെ പറഞ്ഞു കൂടെ നിൽക്കാൻ ഒരു ഫ്രണ്ടില്ല എന്നതാണ് എന്റെ ഇപ്പോഴത്തെ പ്രശ്നം.( എന്നെ ആദ്യം കണ്ടപ്പോൾ ഡോക്ടറുടെ കണ്ണ് തിളങ്ങിയതിനു കാരണം മനസ്സിലായി.) ഞാൻ: ഒക്കെ ശരിയാകും ഡോക്ടറേ.... എന്തായാലും ഞാൻ ഡോക്ടറുടെ ബർത്ത് ഡേ പ്രമാണിച്ച് ഇന്ന് പായസം വെക്കാൻ പോവുകയാ. പൈൻ ആപ്പിൾ പായസം. ഡോ: വെറൈറ്റി ആണല്ലോ? താൻ കുക്കിംഗ് ഒക്കെ ചെയ്യുമോ? ഞാൻ: പിന്നേ.... പണ്ട് അമ്മക്കും വല്യമ്മക്കും വൈറൽ ഫിവർ വന്നപ്പോൾ കുക്ക് ചെയ്ത് നോക്കിയതാ, പിന്നെ അതിനോട് ഇഷ്ടം തോന്നി... ഉണ്ടാക്കിയതെല്ലാം നല്ല ടേസ്റ്റി ആയതോടെ അതിനോട് ഇഷ്ടം തോന്നി. ഓരോ പാചക പരീക്ഷണം ചെയ്തു
അത് ഒരു പാഷനായി മാറി. പിന്നെ ഞാൻ അത്യാവശ്യം മടിയുള്ള ആളായതു കൊണ്ട് മൂഡ് വരുമ്പോളേ ചെയ്യൂ. വീടിന്റെ പുറകിൽ കുറച്ചു കൈതച്ചെടികൾ ഉണ്ട്. പഴുത്തത് പറിച്ചു വെച്ചിട്ട് രണ്ടു മൂന്നു ദിവസായി. ഇപ്പോൾ ബർത്ത് ഡേ പായസത്തിന്റെ കാര്യം പറഞ്ഞപ്പോളാ മൂഡ് വന്നത്. ഡോ: എനിക്കും കുക്കിംഗ് ഒരു പാഷനാണ്. യുട്യൂബ് നോക്കി ഞാനും പരീക്ഷണങ്ങൾ നടത്താറുണ്ട്.ഞാൻ ഇതുവരെ പൈൻ ആപ്പിൾ പായസം കഴിച്ചിട്ടില്ല. ഒരു ദിവസം ഉണ്ടാക്കി നോക്കണം. ഞാൻ: ആഹാ അടിപൊളി.എന്റെ ബൈക്ക് വർക്ക്ഷോപ്പിലാ, ഇന്ന് ഞാറാഴ്ചയായതു കൊണ്ട് അങ്ങോട്ടേക്കുള്ള ബസും ഇല്ല.

💬 Comments

View all comments