Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]
അല്ലേൽ ഞാൻ ഇന്നു തന്നെ കൊണ്ടു തരുമായിരുന്നു. ഏതായാലും നാളെ ക്ലിനിക്കിൽ കൊണ്ടു തരട്ടെ? കുടിക്കുമോ?
ഡോ: അതിനെന്താടോ? എന്റെ ബർത്ത് ഡേ പ്രമാണിച്ച് ഉണ്ടാക്കിയതല്ലേ? താൻ കൊണ്ടു വാ???
നാളെ എനിക്ക് ഓഫ് ആണ് ,രാവിലെ മുതൽ ക്ലിനിക്കിൽ കാണും.
പിന്നെ താൻ പറഞ്ഞതു പോലെ ഇന്ന് ചെറുതായി ആഘോഷിക്കാൻ തീരുമാനിച്ചു. ഇവിടെ ഉള്ള സാധനങ്ങൾ കൊണ്ട് ചെറിയ സദ്യയും, സേമിയ ഉണ്ട്, അതുകൊണ്ട് ഒരു പായസവും വെക്കാം. കേക്ക് മുറി നടക്കില്ല. ഇനി പുറത്തു പോകാൻ വയ്യ. വൈകുന്നേരം ഒന്ന് അമ്പലത്തിലും പോകാം.
ഞാൻ :സൂപ്പർ ഡിസിഷൻ.....
ഡോ: എന്നാൽ ശരിയെടാ.... ഞാൻ പണി തുടങ്ങട്ടെ, പിന്നെ കാണാം.
ഞാൻ: OK ,bye...
ഹൊ, എത്ര പെട്ടെന്നാണ് ഞങ്ങൾ തമ്മിൽ അടുത്തത്.
സത്യം പറഞ്ഞാൽ എനിക്കു അത്ഭുതം ആയിരുന്നു.
പിന്നെ ഞാൻ പായസത്തിന്റെ പരിപാടിയിലേക്ക് കടന്നു. കുറേ സമയം എടുത്ത് ശ്രദ്ധിച്ചാണ് ഉണ്ടാക്കിയത്.അങ്ങനെ പായസം റെഡിയായി .വൗ.... നല്ല ടേസ്റ്റ് .അതിന് ശേഷം അമ്മക്കും വല്യമ്മക്കും കൊടുത്തു. അവർക്കും ഭയങ്കര ഇഷ്ടായി.എനിക്കു സമാധാനമായി.ഡോക്ടർക്കു കൊടുക്കേണ്ടതല്ലേ....
കുറച്ചു കഴിഞ്ഞപ്പോൾ മെസ്സൻജറിന്റെ ടോൺ കേട്ടു .പോയി നോക്കി. ഡോക്ടറുടെ മെസ്സേജ് ആണ്. സദ്യയുടെയും പായസത്തിന്റെയും ഫോട്ടോ.
ഞാൻ: അടിപൊളിയാക്കിയല്ലോ...
ഡോ :നിന്റെ പായസം എന്തായി.
ഞാൻ: അതൊക്കെ റെഡിയായി, എല്ലാരും കുടിച്ചു.നല്ല ടേസ്റ്റുണ്ടായിരുന്നു.
ഡോ :ഓഹോ.... എന്നിട്ടു നീ എനിക്ക് പിക് അയച്ചില്ലാലോ?
ഞാൻ: അയ്യോ, സോറി....ഇപ്പോൾ അയക്കാം.
ഞാൻ പോയി ഫോട്ടോ എടുത്ത് സെന്റ് ചെയ്യാൻ നോക്കി, പക്ഷെ സെന്റ് ആവുന്നില്ല.
ഞാൻ: ഇത് സെന്റ്
💬 Comments
View all comments