Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]
വിളിക്കുക അല്ലേ?.....
ഞാൻ: അയ്യോ, അത് പിന്നെ.....
ഡോ :എന്നെ നവ്യ എന്നു വിളിച്ചാൽ മതി....
ഞാൻ: ഡോക്ടർ എന്നെക്കാളും മൂത്തത് അല്ലെ.... അപ്പോൾ?
ഡോ: ഓഹോ അപ്പോൾ നിനക്ക് എന്നെ ചേച്ചീന്നു വിളിക്കണോഡാ ?.....
(കപട ദേഷ്യത്തോടെ)
ഞാൻ: അയ്യോ.... വേണ്ടേ.... അല്ലേലും കണ്ടാൽ ചേച്ചീന്നു വിളിക്കാൻ തോന്നില്ല.
ഡോ: അതെന്താടാ?
ഞാൻ: കണ്ടാൽ ഒരു 25 വയസ്സേ തോന്നൂ.... ഞാൻ നവ്യ എന്നു തന്നേ വിളിച്ചോളാമേ.....
ഡോ :25 ഓ...... വെറുതേ പറയല്ലേ മോനേ.....
ഞാൻ: സത്യായിട്ടും ഞാൻ ആദ്യം കണ്ടപ്പോൾ അത്രയാ വിചാരിച്ചേ....
ഡോ :അതെന്തായാലും സുഖിച്ചു.....
അതിപ്പോൾ നിന്നെ കണ്ടാലും 23-24 വയസ്സേ തോന്നൂ.... നിനക്ക് 29 വയസ്സായിന്നു ആരും പറയില്ല....
ആ ട്രിം ചെയ്ത താടിയും മീശയും, കുട്ടിത്തമുള്ള മുഖവും....
അതെന്താടാ നീ ഇപ്പോഴത്തെ ട്രൻഡ് പോലെ കട്ടി താടിയും മീശയും വെക്കാത്തെ?
ഞാൻ: അങ്ങനെ ഞാൻ ട്രൻഡ് നോക്കി, എനിക്ക് കംഫർടബിൾ അല്ലാത്തതൊന്നും ചെയ്യാറില്ല. ഒരിക്കൽ ചുമ്മാ തോന്നീട്ടു വളർത്തിയിരുന്നു, പക്ഷെ ഭയങ്കര അസ്വസ്ഥത ആയിരുന്നു.പിന്നെ ചെയ്തില്ല.
ഇനി മുതൽ ഡോക്ടറെ നവ്യ എന്നേ എഴുതൂ....
നവ്യ :അതേതായാലും നന്നായി. ഇങ്ങനെ കാണാൻ അടിപൊളിയാ...
ഞാൻ :താങ്ക് യൂ.... താങ്ക് യു....
അല്ല ഇന്നു പേഷ്യന്റ് സിനെ ഒന്നും കാണാനില്ലല്ലോ, എന്ത് പറ്റി?
നവ്യ :സാധാരണ വർക്കിംഗ് ഡെയ്സിൽ ഞാൻ വൈകുന്നേരം അല്ലെ ഉണ്ടാകാറുള്ളൂ, അതാകും.
ഏതായാലും നിന്റെ ഫോട്ടോ ഞാൻ എടുത്തു തരാം. ഇന്ന് തന്നെ പ്രൊഫൈൽ പിക് ഇടണം.
എന്നിട്ട് അവിടെയുള്ള പുറത്തേക്കു തുറക്കുന്ന ഗ്ലാസ്
💬 Comments
View all comments