Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]
വിൻഡോയുടെ കർട്ടൻ മാറ്റി. പുറത്തെ പ്രകൃതി ഭംഗി അതിലൂടെ കാണാമായിരുന്നു. അവൾ ക്യാമറ (Nikon D3500)എടുത്തു ,എന്നെ പോസ് ചെയ്തു നിർത്തി. കുറച്ചു ക്ലിക്ക്സ് എടുത്തു. എന്നെ കാണിച്ചു തന്നു.
ഞാൻ: ആഹാ... അടിപൊളി പിക്സ്.... എനിക്ക് ഇത്രേം ലുക്ക് ഉണ്ടായിരുന്നോ? എന്തായാലും താൻ കിടിലൻ ഫോട്ടോഗ്രാഫർ തന്നെയാണ്...
നവ്യ :താങ്ക്യൂ... താങ്ക്യൂ....
അവൾ എനിക്ക് എല്ലാ പിക്സും അയച്ചു തന്നു.ഞാൻ അപ്പോൾ തന്നെ അതിൽ നിന്ന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പ്രൊഫൈൽ പിക് ആക്കി.
നവ്യ :ഡാ, വിച്ചൂ... നീ ഇന്നലെ പറഞ്ഞതു പോലെ ചെയ്തു കൊണ്ട് കുറേ വർഷങ്ങൾക്ക് ശേഷം ഞാൻ ഹാപ്പി ആയി.... നിന്നെപ്പോലെ ഒരു ഫ്രണ്ടിനെ കിട്ടിയതിൽ ഞാൻ ലക്കി ആണ്.
ഞാൻ: അപ്പോൾ എന്നെ ഫ്രണ്ടായി അംഗീകരിച്ചോ?
നവ്യ :അതെന്താഡാ ? നിനക്ക് എന്റെ ഫ്രണ്ട്ഷിപ്പ് ഇഷ്ടമല്ലേ?
ഞാൻ: അയ്യോ.... ഇഷ്ടമാണ്.... നവ്യ ക്കറിയോ, എനിക്ക് ഫ്രണ്ട് എന്നു പറയാൻ ഗേൾസ് ആരും ഇല്ല.
നവ്യ :അതിനെന്താഡാ ?ഇനി ഞാൻ ഉണ്ടാകും... അല്ലേലും കുറേയെണ്ണം ഉണ്ടായിട്ടു കാര്യമില്ല.... എന്റെ അനുഭവം ആണ്.
ഞാൻ: താൻ പുറമേ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നുണ്ടെങ്കിലും ഉള്ളിൽ എന്തോ സങ്കടം പോലെ ഫീൽ ചെയ്യുന്നു.ഫ്രണ്ട്സ് എന്നു പറയാനും ആരും ഇല്ല. എന്താ തന്റെ പ്രശ്നം?
നവ്യാ :അത് ഒരു വലിയ കഥയാ... ഞാൻ നിന്നോട് ഒരു ദിവസം പറയാം. ഇപ്പോൾ അതിനുള്ള മൂഡില്ല. പിന്നെ ഫ്രണ്ട്സ് ഇല്ലാതെയല്ല... ഇപ്പോൾ രണ്ടു പേരുണ്ട്. റുബീനയും നീയും. അരുണിനോടും റുബീനയോടും ശേഷം ഒരു ആത്മബന്ധം തോന്നിയ ഫ്രണ്ട്
💬 Comments
View all comments