0%

Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]

Author : Kambikathakal Read All Parts 2.1K
മെല്ലെ അവൾ യെസ് പറഞ്ഞു. അങ്ങനെ ഞങ്ങൾ പ്രേമിച്ചു.പക്ഷെ ഒരിക്കൽ പോലും അവൾ എന്റെ കൂടെ ഔട്ടിംഗിനോ കറങ്ങാനോ വന്നില്ല, അവളുടെ അച്ഛൻ പോലീസിലാണ്, അവൾക്കു പേടിയാണെന്നു പറഞ്ഞു. പക്ഷെ ഞങ്ങൾ കോളുകളിലൂടെയും ചാറ്റു കളിലൂടെയും പ്രേമിച്ചു. ഞാൻ സീരിയസ്സായി വീട്ടിൽ പറയാൻ നോക്കാം എന്നു പറഞ്ഞ സമയം, അവൾ എന്റെ നക്ഷത്രം ചോദിച്ചു. ഞാൻ പറഞ്ഞു കൊടുത്തു. പിറ്റെ ദിവസം അവൾ പറഞ്ഞു, നമ്മുടെ
നക്ഷത്രങ്ങൾ തമ്മിൽ ചേരില്ല, നമുക്ക് പിരിയാം എന്ന്. എനിക്ക് തലക്ക് അടി കിട്ടിയ അവസ്ഥയായി. ആദ്യം വല്ലാതെ വിഷമിച്ചെങ്കിലും, അവൾ എന്നെ തേച്ചതാണെന്ന് മനസ്സിലായപ്പോൾ ഞാൻ പതിയെ നോർമൽ അവസ്ഥയിലേക്ക് വന്നു. പിന്നെ ഞാനും ജിതിയെ അവളെപ്പറ്റി അന്വേഷിച്ചപ്പോഴാണ്, അവൾ ഒരു കളിക്കാരി ആയിരുന്നെന്നും, ബോയ്സിന്റെ ഫീലിംഗ്സ് വച്ചു കളിച്ചു, അവരെ തേക്കുന്നത് അവളുടെ സ്ഥിരം പരിപാടിയാണെന്നും അറിഞ്ഞത്. എനിക്കുള്ള പ്രണയം എന്നെ തേടി വരുമ്പോൾ സ്വീകരിക്കാം എന്നുള്ള വിചാരവുമായി ഞാൻ ജീവിക്കാൻ തുടങ്ങി. നവ്യ :അവളോട് പോകാൻ പറ, ശരിക്കും നീ രക്ഷപ്പെട്ടതല്ലേടാ.... നിനക്കായ് നല്ലൊരു പെണ്ണ് എവിടെയെങ്കിലും ഉണ്ടാകും. ഞാൻ: ആ... എന്തേലും ആകട്ടെ. തനിക്ക് പ്രേമം ഒന്നും ഇല്ലായിരുന്നോ? നവ്യ :ഉണ്ടായിരുന്നു.അത് പറയാൻ തുടങ്ങിയാൽ ഒരുപാട് ഉണ്ട് പറയാൻ. ഞാൻ നേരിട്ട് പറയാം. നാളെ നീ ഫ്രീയാണോ? ഞാൻ: അതെ, നാളെ പരിപാടി ഒന്നുമില്ല. നവ്യ :നാളെ ഞാൻ ലീവാണ്. നിനക്ക് രാവിലെ 10 മണിക്ക് ടൗണിലെ പുഴയോരത്തുള്ള പാർക്കിൽ വരാൻ പറ്റുമോ? ഞാൻ: വരാലോ... നവ്യ :എന്നാൽ ശരി, നമുക്ക് നാളെ സംസാരിക്കാം. ഗുഡ്

💬 Comments

View all comments