0%

Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]

Author : Kambikathakal Read All Parts 2.1K
നൈറ്റ്. ഞാൻ:ok, ഗുഡ് നൈറ്റ്. പിറ്റെ ദിവസം രാവിലെ ഞാൻ 10 മണിക്ക് പാർക്കിൽ എത്തി, അവൾ മുമ്പേ എത്തിയിരുന്നു. ഒരു തൂവെള്ള ഫുൾ സ്ലീവ്ചൂരിദാർ ആയിരുന്നു അവൾ ഇട്ടിരുന്നത്.അതിൽ അവളെ എനിക്ക് മാലാഖയെപ്പോലെ തോന്നി. എന്നെ കണ്ടതും അവൾ ചിരിച്ചു കൊണ്ട് അടുത്തു വന്നു. നവ്യ :നീ കറക്ട് ടൈമിനാണല്ലോ? ഞാൻ: അങ്ങനെയല്ലേ വേണ്ടത്? നല്ല മൊഞ്ചത്തിയായിട്ടുണ്ട്. നവ്യ : താങ്ക്യൂ..... താങ്കൂ..... വാ നമുക്ക് ആ മരത്തിന്റെ തണലിൽ ഇരിക്കാം. അവിടെ ഇരുന്നു കൊണ്ട് അവൾ അവളുടെ കഥ പറഞ്ഞു. "ഞാൻ മെഡിക്കൽ കോളേജിൽ പഠിക്കുന്ന സമയം എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു, മിഥുൻ എന്നായിരുന്നു പേര് ,എന്റെ സീനിയറായിരുന്നു.കോളേജിലെ അറിയപ്പെടുന്ന പ്രണയ ജോഡികളായിരുന്നു ഞങ്ങൾ. ഞങ്ങൾ തമ്മിലുള്ള പ്രണയം അത്രക്ക് ഡീപ് ആയിരുന്നു. ഞങ്ങൾ മനസ്സും ശരീരവും പങ്കു വെച്ചു. ഞാൻ ഹൗസ് സർജൻസി ചെയ്യുന്ന സമയം. അവൻ ഒരു ദിവസം എന്നെ കാണാൻ വന്നു. അവന്റെ വിവാഹം നിശ്ചയിച്ചു എന്നു പറയാൻ. അവന്റെ ഫാമിലി ഫ്രണ്ടിന്റെ മകളുമായി.ഞാൻ ആകെ ഷോക്കായി. നീ എന്താ പറയുന്നത് എന്നൊക്കെ ചോദിച്ചു. അവരുടെ വിവാഹം മുൻപെ ഉറപ്പിച്ചതാണെന്നും, കോളേജ് ലൈഫ് എൻജോയ് ചെയ്യാൻ വേണ്ടിയാണ് ഞാനുമായി റിലേഷൻ ഉണ്ടാക്കിയതെന്നും പറഞ്ഞു. ഞാൻ ആകെ തകർന്നു.അവനോട് ചൂടായി, എന്തൊക്കെയോ പറഞ്ഞു ബഹളമായി.കോളേജ് മൊത്തം അറിഞ്ഞു. എല്ലാരും എന്നെ കുറ്റപ്പെടുത്തി, ഞാൻ ഒറ്റപ്പെട്ടു. ഞാൻ ഫ്രണ്ട്സ് എന്നു കരുതിയവരുടെ തനിനിറം എനിക്ക് മനസ്സിലായി. എന്റെ ചെറുപ്പം മുതലുള്ള ഫ്രണ്ടായ റുബീനയുടെ പ്രസവ സമയവും ആയിരുന്നു. ഞാൻ അവളോടു ഒന്നും

💬 Comments

View all comments