0%

Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]

Author : Kambikathakal Read All Parts 2.1K
വർഷം കഴിഞ്ഞപ്പോൾ അവനും ജോലി കിട്ടി. അപ്പോയ്മെന്റ് ലെറ്റർ കിട്ടിയപ്പോൾ അവൻ എന്നെ വിളിച്ചു. എന്നെ നേരിട്ടു കാണണം എന്നും പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ടെന്നും പറഞ്ഞു, ഇവിടെ ഈ പാർക്കിൽ കാത്തു നിൽക്കാനാ പറഞ്ഞത്. ഞാൻ കുറേ കാത്തു നിന്നെങ്കിലും അവൻ വന്നില്ല..... അവനെ വിളിച്ചപ്പോൾ കിട്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ ഫ്രണ്ട് വിളിച്ചു. അവന് ആക്സിഡന്റ് പറ്റി. എന്നും കോ.ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്നും പറഞ്ഞു. അവിടെ പാഞ്ഞെത്തിയ ഞാൻ കണ്ടത് അവന്റെ വെള്ള പുതപ്പിച്ച ശവശരീരമാണ്. ഞാൻ അവിടെ കുഴഞ്ഞു വീണു. അവന്റെ മരണത്തോടെ ഞാൻ ഡിപ്രഷനിലായി. പിന്നെ ചികിത്സകളും കൗൺസിലിംഗും കൊണ്ട് ഞാൻ തിരിച്ചു വന്നു.പക്ഷെ പഴയതു പോലെയായില്ല.ഞാൻ ഒറ്റക്ക് ജീവിക്കാൻ ആഗ്രഹിച്ചു. വീട്ടുകാർ വിവാഹത്തിനു നിർബന്ധിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല. കേരളത്തിൽ പല ജില്ലകളിൽ ജോലി ചെയ്തു. മൂന്നു മാസം മുമ്പ് സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം കിട്ടി. ഇവിടെയെത്തിയപ്പോൾ സമയം കളയാനും കുറഞ്ഞ പൈസക്ക് സേവനം നൽകാനുമായാണ് ഞാൻ തന്റെ നാട്ടിൽ ക്ലിനിക്ക് തുടങ്ങിയത്. ഒടുവിൽ എനിക്ക് അതു വഴി ഒരു നല്ല ഫ്രണ്ടിനെയും കിട്ടി." പറഞ്ഞു നിർത്തിയ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഇതൊക്കെ കേട്ടതോടെ എനിക്ക് അവളോട് വല്ലാത്ത സഹതാപവും ഇഷ്ടവും എല്ലാം തോന്നി. അവളെ ആ മൂഡിൽ നിന്ന് മാറ്റാതായി ഞാൻ വേറെ ഒരോന്നു ചോദിച്ചു, ചില തമാശകൾ പറഞ്ഞു. പതിയെ അവളുടെ മൂഡ് മാറ്റി. അവൾക്ക് ഞാൻ ഐസ്ക്രീം വാങ്ങിക്കൊടുത്തു. നവ്യ :ഡാ, എന്റെ കഥകൾ നിന്നോടു പറഞ്ഞപ്പോൾ മനസ്സിന് നല്ല സമാധാനം. ഞാൻ: അതാണ്.... സമാധാനം

💬 Comments

View all comments