Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]
ഒക്കെ ഉണ്ടാകും.
ഞാൻ: ഓഹോ, താങ്ക്സ് ഫോർ ദി ഇൻഫോർമേഷൻ.... അപ്പോൾ ഈ സമയം നല്ല കെയർ വേണം അല്ലെ?
നവ്യ :അതെ, അതെല്ലാ പെൺകുട്ടികളും ആഗ്രഹിക്കും... അല്ല നിനക്ക് ഗേൾ ഫ്രണ്ട് ഉണ്ടായിട്ട് ഇതൊന്നും പറഞ്ഞു തന്നിട്ടില്ലേ?
ഞാൻ: അവൾ ചുമ്മാ എന്നെ കളിപ്പിക്കുകയല്ലായിരുന്നോ? തനിക്കറിയോ ഞാൻ അവളെ ഒന്നു തൊട്ടിട്ടു കൂടിയില്ല. അവളെ എന്നല്ല ഒരു പെണ്ണിനെയും മനസ്സറിഞ്ഞു കൊട്ടിട്ടില്ല.
നവ്യ :അപ്പോൾ.... ആർ യു എ വിർജിൻ?
ഞാൻ: യെസ്. ശരിക്കും പറഞ്ഞാൽ ഒരു പൊട്ടൻ......
നവ്യ :ഡാ, അതൊന്നും വല്യ കാര്യമല്ല... ചിലപ്പോൾ നിന്നെ കെട്ടാൻ വിധിക്കപ്പെട്ട പെണ്ണിന്റെ പ്രാർത്ഥനയാകും. എന്തായാലും അവൾ ഭാഗ്യവതിയാണ്.
ഞാൻ: കോപ്പാണ്.... എനിക്കൊക്കെ പെണ്ണു കിട്ടുവോന്നു തന്നെ അറിയില്ല ....
നവ്യ :കിട്ടാതെ പിന്നെ... അതൊക്കെ കിട്ടും മോനേ....
ഞാൻ:മ്മ്.... ഏതായാലും മോൾക്ക് നല്ല ക്ഷീണവും വേദനയും ഉള്ളതല്ലേ? റെസ്റ്റ് എടുക്കു... പിന്നെ കാണാം... TC..
നവ്യ :ok ഡാ... bye....
അങ്ങനെ ദിവസം ചെല്ലുന്തോറും ഞങ്ങൾ വളരെ ക്ലോസായി..... അവളുടെ മെസ്സേജോ കോളോ കിട്ടാതിരുന്നാൽ മനസ്സിന് അസ്വസ്ഥത ആയിരുന്നു. അവൾ എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി.
ഒരു ദിവസം രാത്രി അവൾ ഒരു ഫോട്ടോ അയച്ചു. ഒരു ഹിൽ ഏരിയയിൽ നിന്നുള്ള മനോഹര ദൃശ്യങ്ങൾ
ഞാൻ: ഇതേതാ സ്ഥലം?
നവ്യാ: നിന്റെ നാട്ടിൽ നിന്ന് ഒരു 5 km കാണും.പാൽ മല എന്നാ പേര്... ഞാൻ ഇപ്പോൾ FB യിൽ ഒരു പോസ്റ്റിൽ വായിച്ചതാ.... അടിപൊളി സ്ഥലം അല്ലെ?
ഞാൻ: പിന്നെ കിടു സ്ഥലം,
💬 Comments
View all comments