Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]
നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള സ്ഥലങ്ങൾ ഒക്കെ ഉണ്ടല്ലേ...
നവ്യ :അതേ... ഞാനും അത്ഭുതപ്പെട്ടു പോയി... നമുക്ക് ഒരു ദിവസം പോയാലോ?
ഞാൻ: അതിനെന്താ... പോയാലോ.... ഞാൻ ഫ്രീയാണ്.
നവ്യ :എന്നാൽ നമുക്ക് മറ്റന്നാൾ പോകാം. എനിക്ക് ഓഫ് ആണ്. ഡാ, എനിക്ക് ബുള്ളറ്റിൽ പോകണം എന്നത് വല്യ ആഗ്രഹമാണ്.
ഞാൻ: അതിനിപ്പോൾ ബുള്ളറ്റ് എ വിടുന്നു കിട്ടാനാ?എന്റെ ഫ്രണ്ട്സിന്റേൽ ഒന്നും ഇല്ല. നമ്മുക്ക് തൽക്കാലം എന്നെ പാഷൻ പ്രോയിൽ പോകാം. ബുള്ളറ്റ് പിന്നെ ഒരു ദിവസം ഒപ്പിക്കാം.
നവ്യ :ശരി.... അപ്പോൾ മറ്റന്നാൾ ഫിക്സ്ഡ്.... ഡാ, മാടൂർ പോകുന്ന വഴിക്ക് ഒരു പള്ളി ഇല്ലേ .... St.തോമസ് ചർച്ച്, അതിന്റെ സൈഡിൽ കുടി ഒരു റോഡുണ്ട്. അതു വഴി മുകളിലോട്ടു കയറിയാണ് പാൽ മലയിൽ എത്തുക. ലൊക്കേഷൻ ഞാൻ അയക്കാം. ഞാൻ പള്ളിയുടെ അടുത്ത് ഉണ്ടാകും. നീ എന്നെ അവിടെ നിന്നു പിക് ചെയ്യണം.
ഞാൻ: OK, അല്ല അതെന്തിനാ നീ അവിടെ നിൽക്കുന്നേ? നമുക്ക് ഇവിടെ നിന്നും ഒരുമിച്ചു പോയൽ പോരേ?
നവ്യ .: നിന്റെ നാട് അല്ലേടാ... നമ്മൾ ഒരുമിച്ചു പോകുന്നത് കണ്ടാൽ എന്തെങ്കിലുമൊക്കെ പറയും... എനിക്ക് അതൊരു പ്രശ്നമല്ല.. പക്ഷെ ഞാൻ കാരണം വേറെ ആർക്കും വിഷമം ഉണ്ടാകരുത്...
ഞാൻ: എനിക്കും അതൊന്നും പ്രശ്നമല്ല, പറയുന്നവരോട് പോകാൻ പറയ്.
നവ്യ :അല്ലേലും ബാക്കി ഉള്ളവർക്കല്ലേ പ്രശ്നം... നിന്റെ വീട്ടുകാർ എങ്ങാനും കേട്ടാൽ അവർക്ക് വിഷമമാകും.. അത് കൊണ്ട് വേണ്ടാ.....
ഞാൻ .. മ്.... ശരി നിന്റെ ഇഷ്ടം.
അവൾ ബുള്ളറ്റിന്റെ കാര്യം പറഞ്ഞപ്പോഴേ
💬 Comments
View all comments