0%

Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]

Author : Kambikathakal Read All Parts 2.1K
ഞാൻ തീരുമാനിച്ചിരുന്നു.അത് ഒപ്പിക്കുമെന്ന്, ജിതിയുടെ കസിന്റെൽ ബുള്ളറ്റ് ഉണ്ട്. അവനോട് പറഞ്ഞാൽ കിട്ടും. അങ്ങനെ ഞാൻ ജിതിയോട് കാര്യം പറഞ്ഞു. ജിതി: ഓഹോ, നീ അവളെയും കൊണ്ട് കറങ്ങാൻ പോയി തുടങ്ങിയല്ലേ? നിനക്ക് അവളോട് പ്രേമം തോന്നിത്തുടങ്ങിയോടാ? ഞാൻ: പോട്, മൈരാ.... അവർ എന്റെ നല്ല ഒരു ഫ്രണ്ടാണ്. നീ ഒരു മാതിരി മറ്റേ രീതിയിൽ കാണരുത്. ജിതി: സോറി, മുത്തേ.... ഞാൻ ചുമ്മാ നിന്നെ ചൂടാക്കാൻ പറഞ്ഞതല്ലേ.... അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കിൽ നീ എന്നോടു പറയും എന്നെനിക്കറിയാം. ബുള്ളറ്റ് നാളെ വൈകുന്നേരം നിന്റെ വീട്ടിൽ എത്തിക്കാം... ഞാൻ: OK ഡാ, നീയാണ് യഥാർത്ഥ നൻപൻ.... ജിതി: പോടാ.... പുറമ്പോക്ക്..... ഞങ്ങൾ രണ്ടാളും ചിരിച്ചു. അങ്ങനെ ആ ദിവസം രാവിലെ 6.30 ന് ഞാൻ ബുള്ളറ്റുംഎടുത്ത് പുറപ്പെട്ടു. അവൾ പള്ളിയുടെ അടുത്ത് എത്താറായി എന്നു പറഞ്ഞു. ഞാൻ വണ്ടി വേഗം വിട്ടു. 6:40 നുള്ളിൽ ഞാൻ പള്ളിക്കടുത്തെത്തി. വണ്ടി കണ്ട അവൾ അത്ഭുതത്തോടെ അടുത്തേക്കു വന്നു.... " ബുള്ളറ്റ്, നീയല്ലേ പറഞ്ഞേ കിട്ടില്ലാന്ന്?, ഇത് വല്ലാത്ത സർപ്രൈ സ് ആയി പോയി " " നിന്റെ ഈ കണ്ണുകൾ വിടർന്നു തള്ളി സർപ്രൈ സ് ആയി ഇരിക്കുന്നത് കാണാനല്ലേടീ, ഞാൻ അങ്ങനെ പറഞ്ഞേ..... " "എന്റെ കുറേ കാലമായുള്ള ആഗ്രഹമാണ് ഇപ്പോൾ നടക്കാൻ പോകുന്നത്, താങ്ക്സ് ഡാ... " ഇതും പറഞ്ഞ് അവൾ എന്നെ കെട്ടിപ്പിടിച്ചു. ആ തണുപ്പിൽ ആദ്യമായി ഒരു പെണ്ണിൽ നിന്ന് കിട്ടിയ ആലിംഗനം എനിക്ക് വല്ലാത്ത അനുഭൂതി നൽകി. അത് കഴിഞ്ഞ് അവൾ വണ്ടിയുടെ

💬 Comments

View all comments