0%

Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]

Author : Kambikathakal Read All Parts 2.1K
നോക്കിയിരുന്നു പോയി. എന്റെ നോട്ടം കണ്ട അവൾ. നവ്യ :എന്ത് നോട്ടം ആണെടാ ? ഞാൻ: എപ്പോഴും ഫുൾസ്ലീവും ഇട്ടു നടക്കുന്ന തന്നെ ഈ കോലത്തിൽ കണ്ടാൽ നോക്കി പോകില്ലേ? നവ്യ :അങ്ങനെ പുറത്തുള്ള വായ് നോക്കികൾ എന്നെ നോക്കി രസിക്കണ്ടാന്നു വിചാരിച്ചാ, ഞാൻ ഫുൾ സ്ലീവ് ഇടുന്നേ... ഇവിടെ എന്റെ ലോകമല്ലേ? ഞാൻ എനിക്കിഷ്ടമുള്ള ഡ്രസ്സ് ഇടും. ഞാൻ: എന്നാൽ ഞാൻ ഇടക്ക് ഇങ്ങോട്ടു വരാം..... നവ്യ :അയ്യടാ,വായ് നോട്ടം കൂടിയാൽ ഞാൻ കരാട്ടേ പുറത്തെടുക്കും... ഞാൻ: അയ്യോ വേണ്ടേ.... ഞാൻ ഒന്നിനും ഇല്ലേ.... ഹ ഹ ഹ ഹ ഞാൻ: ഡി, നീ എങ്ങനെയാ ഈ ഒറ്റപ്പെട്ട സ്ഥലത്ത് ഒറ്റക്ക് കഴിയുന്നത്? നവ്യ :ഡാ, നീ കുറച്ചു ദൂരെ ഒരു വീട് കണ്ടോ... അവിടെ ഒരു ചേച്ചി മാത്രമാണ് ഉള്ളത്, ഓട്ടോ ഓടിച്ചാണ് അവർ ജീവിക്കുന്നത്.5 വർഷമായി ഇവിടെ ഒറ്റക്കു ജീവിക്കുന്നു. ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. പിന്നെ എനിക്ക് ഇവിടെ കരാട്ടേയുണ്ട്, ഒരു എയർ ഗൺ ഉണ്ട്. വാ' വേറെ ഒന്നു കൂടി കാണിച്ചു തരാം... അവളുടെ റൂമിൽ ഒരു LCD സ്ക്രീൻ ഓൺ ചെയ്തു.അതിൽ CCTV ദൃശ്യങ്ങൾ കാണാമായിരുന്നു. ആ വീടിനു ചുറ്റും ഉള്ള സ്ഥലവും, വീടിന്റെ പുറംഭാഗവും എല്ലാം അതിൽ കാണാമായിരുന്നു.12 ക്യാമറകൾ ഉണ്ട്. ഞാൻ: ഈ CCTVകളൊന്നും ഞാൻ കണ്ടില്ലാലോ? നവ്യാ: അതൊക്കെ, ഹൈഡ് ചെയ്തിരിക്കുകയാ... കണ്ടാൽ അതൊക്കെ നശിപ്പിക്കില്ലേ? മാത്രമല്ല, വാതിലുകളിൽ എല്ലാം ഇൻഫ്രാറെഡ് സെൻസറുകൾ ഉണ്ട്. ഇതൊന്നും പോരെങ്കിൽ പോലീസ് സ്റ്റേഷൻ വളരെ അടുത്താണ്. ഇവിടുത്തെ എസ്

💬 Comments

View all comments