0%

Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]

Author : Kambikathakal Read All Parts 2.1K
ഐ പ്രിയയും ഞാനും നല്ല കമ്പനിയാ.... ഞാൻ: ഓഹോ, അപ്പോൾ ഫുൾ പ്രൊട്ടക്ഷൻ ആണ്. നവ്യ :അതേ..... എടാ എനിക്കു വിശക്കുന്നു, നമുക്ക് കഴിക്കാം... ഞാൻ: എനിക്കും..... അങ്ങനെ ഞങ്ങൾ പൂരിയും ബാജിയും കഴിച്ചു.
നവ്യ :ഡാ, നമുക്ക് ഇന്ന് ഒരുമിച്ചു കുക്ക് ചെയ്യാം... ഞാൻ പൈനാപ്പിൾ വാങ്ങി വച്ചിട്ടുണ്ട് ,നീ പായസം ഉണ്ടാക്കണം... ഞാൻ: OK, ഡൺ.... അങ്ങനെ ഞങ്ങൾ ചെറിയ സദ്യ ഉണ്ടാക്കി, പായസവും. ഞങ്ങൾ രണ്ടു പേരും കൂടിയായതു കൊണ്ട് പെട്ടെന്ന് കഴിഞ്ഞു. അങ്ങനെ അത് കഴിഞ്ഞു റെസ്റ്റ് എടുക്കുമ്പോൾ... നവ്യാ :നമുക്ക് ബിയറടിച്ചാലോ? ഞാൻ: ഇവിടെ അടുത്ത് ബിവറേജ് ഉണ്ടോ? നവ്യാ :സാധനം ഫ്രിഡ്ജിൽ ഉണ്ട്. ഞാൻ :ആഹാ, അടിപൊളി... എന്നാൽ എടുക്ക്.... അവൾ പോയി 4 കാൻ ബിയർ എടുത്തു കൊണ്ടു വന്നു. ഞാൻ: ഓഹോ.... അപ്പോൾ സ്റ്റോക്കാണല്ലേ? നവ്യ : ഞാൻ എല്ലാ വീക്കെൻഡിലും ഓരോ കാൻ അടിക്കും... ചുമ്മാ ഇരുന്നു പാട്ട് കേൾക്കും, പാചക പരീക്ഷണം നടത്തും. സത്യം പറഞ്ഞാൽ ഞാൻ എന്റെ സ്വന്തം കമ്പനി എൻജോയ് ചെയ്യുകയായിരുന്നു, നിന്നെ ഫ്രണ്ടായി കിട്ടുന്നതു വരെ.... ഞാൻ: അതേതായാലും നന്നായി, ഇനി ഞാനുണ്ടല്ലോ കമ്പനിക്കു ..... ഞങ്ങൾ 2 കാൻ വീതം അടിച്ചു കഴിഞ്ഞപ്പോഴേക്കും, വിശക്കാൻ തുടങ്ങി. പിന്നെ ഞങ്ങൾ ഊണ് കഴിച്ചു. അത് കഴിഞ്ഞ് പായസവും. നവ്യ :ഇത്ര ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് കാലം കുറേയായി... ഇത്രയും നല്ലൊരു ദിവസം തന്നതിന്, നിന്റെ ഫ്രണ്ട് ഷിപ്പിന് എല്ലാത്തിനും നന്ദിയുണ്ടെടാ.... ഞാൻ: എനിക്കും അത് പോലെയാ... ഇന്നത്തെ ദിവസം

💬 Comments

View all comments