0%

Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]

Author : Kambikathakal Read All Parts 2.1K
കണ്ട് ഷോപ്പിംഗിന് കൊണ്ടുപോയി ജോഡി ഡ്രസ്സ് വാങ്ങിത്തന്നു. ഉച്ചക്ക് ടൗണിലെ ഫേമസ് ഹോട്ടലിൽ നിന്ന് ലഞ്ച്, പിന്നെ ബീച്ചിൽ പോയിരുന്നു സംസാരിച്ചു. "ഡാ, 30 വയസ്സായി നിനക്ക്... ഇനിയും ഈ ഫ്രീലാൻസ് വർക്കും കൊണ്ട് നടന്നാൽ മതിയോ?, KSEB അസിസ്റ്റന്റ് എഞ്ചിനീയർ നോട്ടിഫിക്കേഷൻ അടുത്ത ആഴ്ച വരും. നീ അപ്ലൈ ചെയ്യണം.അതിനു ശ്രമിക്കകയും വേണം, സ്റ്റഡി മറ്റീരിയൽ സ് ഒക്കെ ഞാൻ ഒപ്പിച്ചു തരാം." "നിനക്കെങ്ങനെ അറിയാം നോട്ടിഫിക്കേഷനെ പറ്റി " "എനിക്ക് പരിചയം ഉള്ള ആൾക്കാർ ഉണ്ട് PSC യിൽ " "ഡീ PSC ഒന്നും നടക്കൂല്ല... ഞാൻ കുറേ നോക്കിയതാ... " " നടക്കും, നീ ശ്രമിച്ചാൽ കിട്ടും." "മ്.. ശരി... നോക്കാം " ബീച്ചിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി അവൾ ഓർഡർ ചെയ്തിരുന്ന ബർത്ത് ഡേ കേക്കും വാങ്ങി.ജിതിയേയും കൂട്ടി വീട്ടിൽ എത്തി. എല്ലാവരും കൂടി കേക്ക് മുറിച്ചു.അമ്മ വച്ച പാലട പായസം കുടിച്ചു. അതിനു ശേഷം അവൾ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ ശേഷം അവൾ വിളിച്ചു. " ഹൗ വോസ് യുവർ ബർത്ത് ഡേ ഡിയർ? " "ഡീ, ഞാൻ ജീവിതത്തിൽ ഇതുവരെ ബർത്ത് ഡേ ഇങ്ങനെ ആഘോഷിച്ചിട്ടില്ല, നീ കുറേ കാഷ് പൊളിച്ചു അല്ലേ?" "ഒരു അർത്ഥവും ഇല്ലാതെ ഡ്രൈ ആയി കിടന്ന എന്റെ ലൈഫ് ഇങ്ങനെ യായത്, നീ കാരണമാ.... അങ്ങനെയുള്ള നിനക്ക് വേണ്ടിയല്ലാതെ ഞാൻ ആർക്കു വേണ്ടിയാടാ..... " അവളുടെ ശബ്ദം മുറിഞ്ഞു ...... പിന്നീട് എനിക്ക് കുറച്ചു വർക്ക് കിട്ടി, കൊച്ചിയിൽ പോയി ഒരാഴ്ച

💬 Comments

View all comments