0%

Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]

Author : Kambikathakal Read All Parts 2.1K
നവ്യ വീണ്ടും വിളിച്ചു. "ഡാ, നാളെ നിന്റെ ബർത്ത് ഡേ പ്രോഗ്രാം ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്. രാവിലെ 6 മണിക്ക് കുളിച്ചു റെഡിയായി നിൽക്കണം, മുണ്ട് ഉടുക്കണം,ഞാൻ വന്നു പിക്‌ ചെയ്യും" "ഓഹോ.... നീയാണോ പ്ലാനിംഗ് " "അതേ ഞാൻ തന്നെ ,മര്യാദക്ക് രാവിലെ റെഡിയായി നിന്നോളണം" " ഓ.... ആയിക്കോട്ടെ " "എന്നാൽ മോൻ ഉറങ്ങിക്കോ, ഗുഡ് നൈറ്റ് " പിറ്റേന്ന് രാവിലെ തന്നെ ഞാൻ കുളിച്ച റെഡിയായി.അവൾ നേരത്തെ എത്തി.അവൾ സെറ്റ് സാരിയിൽ ആയിരുന്നു. അതിൽ അവളെ കണ്ടപ്പോൾ ഞാൻ നോക്കി നിന്നു പോയി, എന്താ ഒരു ഐശ്വര്യം... "എന്താടാ, ബർത്ത് ഡേ ആയിട്ട് രാവിലെ തന്നെ വായ് നോട്ടമാണോ?" "അതേ.... വെറെയാരെയും അല്ലാലോ? നിന്നെയല്ലേ?" "അത് കൊണ്ട് ക്ഷമിച്ചു " വീട്ടിൽ നിന്ന് ചായയും കുടിച്ച് ഞങ്ങൾ ഇറങ്ങി, അമ്മയോട് വൈകുന്നേരമേ തിരിച്ചു വരൂ എന്ന് പറഞ്ഞ് അനുവാദം അവൾ വാങ്ങി. "എന്താടീ പ്ലാൻ?" "ഓരോ സ്ഥലത്തും പോകുമ്പോൾ ഞാൻ പറയാം, ആദ്യം അമ്പലം " അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയി ഞങ്ങൾ തൊഴുതു... പുറത്തിറങ്ങിയപ്പോൾ അവൾ കാറിൽ നിന്ന് ഒരു ഗിഫ്റ്റ് പാക്കെറ്റ് എടുത്തു തന്നു. അത് തുറന്നു നോക്കിയപ്പോൾ ഐഫോൺ 11.... "ഡീ.... നീ ഇതെന്തിനാ ഇത്രേം വിലയുള്ള ഗിഫ്റ്റ്????...." " ഗിഫ്റ്റ് എന്തു വാങ്ങണമെന്ന് ഞാനാ തീരുമാനിക്കുന്നത്. ഇനി മുതൽ ആ മെമ്മറി കുറഞ്ഞ ഫോൺ മാറ്റി ഇത് ഉപയോഗിച്ചോളണം" അങ്ങനെ അമ്പലത്തിൽ നിന്ന് ഇറങ്ങി, ബ്രേക്ക് ഫാസ്റ്റും കഴിച്ച് അവൾ എന്നെയും കൂട്ടി സിനിമക്ക് കയറി, പടം

💬 Comments

View all comments