0%

Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]

Author : Kambikathakal Read All Parts 2.1K
ജോലി കിട്ടീട് എനിക്ക് തിരിച്ചു തന്നാൽ മതി. വീട്ടിൽ കൊച്ചിയിൽ വർക്ക് ഉണ്ട് എന്നു പറയുക. രണ്ടാഴ്ച കൂടുമ്പോൾ വീട്ടിൽ പോകാം. ജിതി നോട് മാത്രം കാര്യം പറഞ്ഞേക്ക്, പിന്നെ നമ്മൾ തമ്മിലുള്ള കാര്യങ്ങളൊന്നും പറയരുത് കേട്ടോ " "എന്നാലും അത്.... " "നീ ഒന്നും പറയണ്ട, നിനക്ക് ഈ പ്രാവശ്യം PSC കിട്ടണം. അതിന് ഞാൻ പറയുന്നത് പോലെ പഠിക്കണം, നിന്റെ ലൈഫ് സെറ്റിൽ ആക്കണം.അത് മാത്രം ചിന്തിച്ചാൽ മതി. നാളെ വൈകുന്നേരം ഞാൻ വണ്ടിയും എടുത്ത് വരും, നീ സാധനങ്ങൾ ഒക്കെ പാക്ക് ചെയ്ത് റെഡിയായി നിൽക്കണം." അവൾ പറക്കുന്നത് ശരിയാണ് എന്ന് എനിക്ക് തോന്നി. "ശരി സമ്മതിച്ചു, നാളെ ഞാൻ വരാം " അവൾക്ക് സന്തോഷമായി.അവൾ എന്നെ കെടിപ്പിടിച്ച് നെറ്റിയിൽ ഉമ്മവച്ചു... "നല്ല കുട്ടി" അങ്ങനെ ഞാൻ അവിടുന്നിറങ്ങി. വീട്ടിൽ എത്തി കാര്യം പറഞ്ഞു, നാളെ വൈകുന്നേരം കൊച്ചിക്ക് പോണം വർക്ക് ഉണ്ട് എന്ന്. പിന്നെ ജിതിയെ വിളിച്ച് വൈകുന്നേരം കാണണം എന്നു പറഞ്ഞു. വൈകുന്നേരം അവൻ എന്നെയും കൂട്ടി ഞങ്ങളുടെ സ്ഥിരം സ്ഥലമായ കുന്നിൻ പുറത്തെത്തി. അവനോട് കാര്യങ്ങൾ പറഞ്ഞു. "ഡാ, സംഭവം പൊളിയാണ്... അങ്ങനെ നോക്കിയാലേ PSC കിട്ടൂ, ഇതു പോലെ ഒരാൾ സഹായിക്കുക എന്നത് തന്നെ വല്യ കാര്യമാണ്. എന്താവശ്യം ഉണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി." "ok ഡാ... " അവൻ ചിരിച്ചു കൊണ്ട്.... "എന്നാലും നീ അങ്ങനെ ആരും പറഞ്ഞാൽ കേൾക്കുന്ന ആളല്ലല്ലോ" ഞാൻ: എനിക്ക് അവളെ ഇഷ്ടമാണ്... ജിതി: അങ്ങനെ പറ, എനിക്ക് തോന്നി..... അവൾക്കോ?

💬 Comments

View all comments