0%

Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]

Author : Kambikathakal Read All Parts 2.1K
ഞാൻ നിനക്ക് ചേരില്ലെന്നും, എനിക്കതിനുള്ള അർഹത ഇല്ലെന്നും തോന്നി.... നീ വേറൊരു നല്ല പെണ്ണിനെ കെട്ടി ജീവിക്കുന്നതാണ് നല്ലതെന്ന് തോന്നി. അതാ ഞാൻ അങ്ങനെ പറഞ്ഞത് " "എടീ, മരക്കഴുതേ... വെറുതേ ലക്ഷ്യബോധം ഇല്ലാതെ നടന്ന എന്നെ പിടിച്ചിരുത്തി പഠിപ്പിച്ച് ജോലി കിട്ടാൻ അർഹനാക്കിയ, എനിക്ക് പുതിയ ജീവിതം തന്ന നിനക്കല്ലാതെ ആർക്കാടീ, എന്റെ ഭാര്യയാകാൻ യോഗ്യത?.... പിന്നെ വയസ്സ്.... നമ്മൾ ഇത്രയും അടുത്ത് ജീവിച്ചപ്പോൾ നമ്മൾ തമ്മിൽ വയസ്സ് വ്യത്യാസം പ്രശ്നമായി തോന്നിയോ? നമ്മുടെ മനസ്സിൽ പോലും അതുണ്ടായ രുന്നില്ല.... പിന്നെ മറ്റുള്ളവർക്ക് ചിലപ്പോൾ അത് വല്യ കാര്യം ആയിരിക്കും... പക്ഷെ അതൊന്നും നമ്മൾ കാര്യമാക്കണ്ട. എനിക്ക് നിന്റെ കൂടെ ജീവിക്കുമ്പോൾ കിട്ടുന്ന സന്തോഷം വേറെ ആരുടെ കൂടെയും കിട്ടില്ല. പിന്നെ നിന്റെ പഴയ കാര്യം.... നീ വിശ്വസിച്ച ഒരുത്തൻ നിന്നെ ചതിച്ചു. അതെങ്ങനെ നിന്റെ തെറ്റാകും... അവിടെ അവനാണ് തെറ്റുകാരൻ... അതു കൊണ്ട് മോൾ വേറെ ഒന്നും ആലോചിക്കണ്ട. നിന്നേക്കാൾ പറ്റിയ ആളെ എനിക്ക് കണ്ടു പിടിക്കാനാവില്ല.... ഐ ലവ് യൂ..... നവ്യ ........" അവൾ കരഞ്ഞു.... പിന്നെ ചിരിച്ചു കൊണ്ട് കരഞ്ഞു. അവൾ എന്നെ കെട്ടിപ്പിടിച്ചു.... " ആ "
"അയ്യോ, എന്ത് പറ്റി " " അവളുടെ ഒടുക്കത്തെ കരാട്ടേ" "വാ, ചൂടു പിടിച്ചു തരാം" ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു. എന്നെയും കൂട്ടി അകത്ത് പോയി, ചൂടു പിടിച്ചു തന്നു. പിന്നെ ഞങ്ങൾ ഡിന്നർ കഴിച്ചു. കുറേ സംസാരിച്ചു.പിന്നെ എന്റെ സ്വന്തം പെണ്ണായി കിട്ടിയ സന്തോഷത്തിൽ അവളെ പൊക്കിയെടുത്ത് ബെഡിൽ

💬 Comments

View all comments