Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]
ഞാൻ ഇലക്ട്രിക്കൽ എഞ്ചിനീയർ ആണ്.ഇപ്പോൾ ഫ്രീലാൻസ് ആയി ഡിസൈനിംഗും ഡ്രോയിംഗും ഒക്കെ ചെയ്യുന്നു.
ഡോ: വീട്ടിൽ ആരൊക്കെ ഉണ്ട്?
ഞാൻ: അമ്മയും അമ്മയുടെ വല്യമ്മയും
ഡോ: അച്ഛൻ?
ഞാൻ: മരിച്ചു പോയി.12 വർഷമായി..
ഡോ :ഓഹ്... സോറി
ഞാൻ: its ok, ഡോക്ടറുടെ വീട്ടിൽ ആരൊക്കെ ഉണ്ട്?
ഡോ: അച്ഛൻ, അമ്മ, അമ്മൂമ്മ, ചേച്ചി കല്യാണം കഴിഞ്ഞ് ഹസിന്റെ വീട്ടിലാ
ഞാൻ: അമ്മയാണോ ക്വാർട്ടേഴ്സിൽ കൂടെ നിൽക്കാറ്?
ഡോ: അല്ല, അവിടെ ഞാൻ ഒറ്റക്കാ..
ഞാൻ: ഭയങ്കരം തന്നെ..
ഡോ : ഹ ഹ ഹ.... അത്യാവശ്യം ഒറ്റക്ക് ജീവിക്കാനുള്ളത് എന്റേൽ ഉണ്ട്.ഞാൻ കരാട്ടെ ബ്ലാക്ക് ബെൽട്ടാ...
ഞാൻ: ഓഹോ... ഡോക്ടർ ഒരു സംഭവം ആണല്ലോ?
ഡോ: ഹ ഹ ഹ... അപ്പോൾ പല്ലുകൾ നന്നായി കെയർ ചെയ്യണം.... തന്റെ പല്ലിൽ കറ പോലെ ഉണ്ടല്ലോ? സ്മോക്ക് ചെയ്യുമോ?
ഞാൻ: ഏയ്, ഇല്ല....
ഡോ :ഡ്രിങ്ക്സ് ?
ഞാൻ: വല്ലപ്പോളും ബിയർ അടിക്കും....
ഡോ :അതു ഞാനും കുടിക്കും.
ഞാൻ: ഞാൻ ആയുർവേദ മരുന്ന് കഴിച്ചിരുന്നു കുറച്ചു കാലം.
ഡോ: അപ്പോൾ അതു തന്നെയാണ് കാര്യം. ഇപ്പോൾ ഞാൻ ഒരു ആന്റി ബയോട്ടിക്കും പെയിൻ കല്ലറും തരാം. 5 ദിവസം അത് കഴിക്ക്. അപ്പോഴേക്കും ഇൻഫെക്ഷൻ ഒക്കെ മാറും. അടുത്ത ശനിയാഴ്ച കാണിച്ചാൽ മതി. ബാക്കി കാര്യങ്ങൾ ഒക്കെ അപ്പോൾ പറഞ്ഞു തരാം .
ഞാൻ:ok ഡോക്ടർ... ഫീസ്?
ഡോ: 100 രൂപാ...
ഞാൻ: അപ്പോൾ ശരി ഡോക്ടർ, ഞാൻ ഇറങ്ങട്ടെ.
ഡോ: OK ,അടുത്തയാഴ്ച വരാൻ
💬 Comments
View all comments