0%

Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]

Author : Kambikathakal Read All Parts 2.1K
മറക്കണ്ട... ഞാന്: ഏയ്, ഇല്ല അങ്ങനെ അവിടെ നിന്നും ഇറങ്ങി മരുന്നും വാങ്ങി വീട്ടിലേക്ക് വിട്ടു. ക്ലിനിക്കിൽ നിന്ന് ഇറങ്ങിയപ്പോളാണ് എനിക്കും പല്ലു വേദന ഫീൽ ചെയ്യാൻ തുടങ്ങിയത്.അതുവരെ അത് മറന്നതു പോലെയായിരുന്നു. വീട്ടിൽ എത്തി രാവിലെത്തെ ബാക്കി ഉപ്പ്മാവും തിന്നു ഞാൻ പെയിൻ കില്ലർ കഴിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അതിന്റെ എഫക്ട് കണ്ടുതുടങ്ങി. വേദന കുറഞ്ഞു. ഇപ്പോൾ ചെറിയ വേദന മാത്രം. ഞാൻ കിടക്കയിലേക്ക് പോയി വന്നു. എന്റെ മനസ്സിൽ മുഴുവൻ ഡോക്ടർ ആയിരുന്നു... നവ്യ..... സാധാരണ നല്ല പരിചയം ഉള്ള പെൺകുട്ടികളോട് മാത്രമേ ഞാൻ നന്നായി സംസാരിക്കാറുള്ളൂ.... അല്ലാത്തവരോട് ചോദിക്കുന്നതിനുള്ള ഉത്തരം മാത്രം. പക്ഷെ നവ്യയെ എനിക്ക് മുമ്പേ അറിയാവുന്ന ഒരാളെ പോലെയായിരുന്നു. വല്ലാത്ത കംഫർട്ടബിൾ ആയിരുന്നു. ചിലപ്പോൾ അവളുടെ സംസാരരീതി കൊണ്ടാവാം. കിടന്നുറങ്ങാം എന്ന് വച്ചെങ്കിലും, മനസ്സിൽ അവൾ വന്നു കൊണ്ടിരിക്കുന്നു. പിന്നെയും പിന്നെയും കാണാൻ തോന്നുന്നു. ഇനി ഒരാഴ്ച കഴിഞ്ഞല്ലേ കാണിക്കേണ്ടതുള്ളൂ. FB യിൽ ഒന്നു സെർച്ച് ചെയ്താലോ? നവ്യ എന്നു പേരു വച്ചു സെർച്ച് ചെയ്തു, കൂടെ സ്ഥലം വച്ച് ഫിൽട്ടർ ചെയ്തു. കുറെ റിസൽട്ട് വന്നെങ്കിലും, കണ്ടെത്താൻ കഴിഞ്ഞില്ല. പ്രൊഫൈൽ നെയിം അറിഞ്ഞാൽ ഈസി ആകുമായിരുന്നു. അതറിയില്ലാലോ.... അപ്പോഴാണ് ഒരു ഐഡിയ. ഡോക്ടറുടെ പ്രിസ്ക്രിപ്ഷനിൽ ഫുൾ പേരു കാണും. അതു വെച്ചു സെർച്ച് ചെയ്താൽ ഭാഗ്യം ഉണ്ടെങ്കിൽ കിട്ടും. ശീട്ട് എടുത്തു പേര് നോക്കി. നവ്യ മേലേടത്ത്..... അതു വച്ചു FB യിൽ നോക്കിയപ്പോൾ അതാ വരുന്നു നമ്മുടെ ഡോക്ടറുടെ പ്രൊഫൈൽ. മനോഹരമായ ചിരിയോടു കൂടിയ ഒരു പിക്,

💬 Comments

View all comments