Chapter Title : പളുങ്കു 2 [MACHU008]
സാമ്പത്തിക ശേഷി ഇല്ല ....................അറിയാമല്ലോ ഇ വീടിന്റെ അവസ്ഥ .മെറിറ്റിൽ കിട്ടിയാലും മാസം RS 10,000രൂപ,യോളം വേണം ഫീസ് ............അത് എങ്ങനെയും തരാം.......... ആദ്യത്തെ വർഷമേയുള്ളൂ പ്രശനം ,,,അടുത്ത വര്ഷം മുതൽ എഡ്യൂക്കേഷൻ ലോൺ കിട്ടും .......
.അഡ്മിഷന് വേണ്ട കാര്യങ്ങൾ തുടങ്ങിക്കോ ......
അത് കേട്ടതും സന്തോഷത്തോടെ അച്ഛനും ചേച്ചിക്കും ഒരുമ്മ നൽകിയിട്ട് ,ഓടിച്ചെന്നു ഫോൺ എടുത്ത് റോഷിനി യെ വിളിച്ചു
റോഷിനി ; എടി ഞാൻ നിന്നെ വിളിക്കാൻ ഫോൺ എടുക്കാൻ വന്നപ്പോഴാ കാൾ വന്നത് ,നാളെ രാവിലെ കോളേജിൽ പോകണം ,അപ്ലിക്കേഷൻ മേടിക്കാൻ ........
രാവിലെ ഞാനും അച്ഛനും ഒരു പത്തു മണിക്ക് ,അങ്ങാട്ടുവരാം
ഓക്കേ .............. ഞാൻ റെഡി ആയി നിൽകാം
ഫോൺ വച്ചു, ........
സന്തോഷത്താൽ തുള്ളിച്ചാടി, ഞാൻ അടുക്കളയേല്ക്കു ചെന്ന് അമ്മയെ കെട്ടിപിടിച്ചൊരുമ്മ നൽകി ,
അമ്മെ......... നാളെ ഞാൻ കോളേജിൽ പോകുന്നു
മുംതാസിന്റെ മുഖത്തെ ചോദ്യം കണ്ട്...........
രോഷിണിയും അച്ഛനും എന്നെ വിളിക്കാൻ ഇങ്ങോട്ടു വരുമെന്ന്.................. ഞാൻ ഇപ്പോൾ വിളിച്ചപ്പോൾ പറഞ്ഞു
ഓഹോ അതൊക്കെ നടത്തിയോ ?........എനോടൊന്നും നീ പറഞ്ഞില്ല ..........ശെരി അങ്ങനെ നടക്കട്ടെ
പിണങ്ങാതെ അമ്മെ ................ അച്ഛൻ ഇപ്പഴാ സമ്മതിച്ചെ...........
അപ്പോൾ നീ എന്നോടല്ലേ ആദ്യം പറയേണ്ടത് ....................
എന്റെ പൊന്നമ്മയല്ലേ ,അമ്മയോട് ഞാൻ പറയാതിരിക്കുമോ .............
എന്നോട് ക്ഷമിക്കു .......................
ശെരി
മുത്താസ് ആഹാരം എടുത്തു വയ്‌ക്ക്,........രാവിലെ പോകാനുള്ളതാ................. ശെരി അച്ചായാ
എങ്ങോട്ടാ അച്ഛൻ രാവിലെ പോകുന്നത്
നീ അറിഞ്ഞില്ലേ
ഇല്ല
അച്ഛന് ട്രാൻസ്ഫർ
അയ്യോ എങ്ങോട്ടാ ...................
സിറ്റിലേക്ക്
ഞാൻ ഹാളിൽ
💬 Comments
View all comments