0%

Chapter Title : പളുങ്കു 2 [MACHU008]

Author : Kambikathakal Read All Parts 796
........ ചേച്ചി എന്റെ ബാഗിൽ ഡ്രസ്സ് ഉണ്ട്..............ഒന്ന് എടുത്തു തരാമോ ................ നന്നായി ...............മോളെ നിങ്ങളെ കാറിൽ നിന്ന് ഇറക്കിയപ്പോൾ ഇതൊന്നും നമ്മൾ ശ്രദിച്ചില്ല ........ നിങ്ങളുടെ മുന്ന് പേരുടെയും ബാഗ് കാറിലാണ് ,കാർ അങ്കിൾ എയർപോർട്ടിൽ കൊണ്ടുപോയി ...അവിടെനിന്നും സർവീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി .............മൂന്ന് ദിവസം കഴിഞ്ഞേ കാർ കിട്ടു അയ്യോ ചേച്ചി അതുവരെ ................ഈ വീട്ടിൽ റോഷിനിയുടെയോ അന്റിയുടെയോ ഡ്രസ്സ് കാണില്ലേ ? ഇല്ല മോളെ .............ഇതവരുടെ GUEST HOUSE ..ഇതേപോലെ എടുത്താൽ പൊങ്ങാത്ത കമ്പിളി അല്ലാതെ മറ്റൊരു തുണിയും ഈ വീട്ടിൽ ഇല്ലാ................ അയ്യോ ..............എനിക്കൊരു ഡ്രസ്സ് മേടിച്ചു തരുമോ ......രൂപ തരാം ........ ഞാൻ നിങ്ങള്ക്ക് ഡ്രസ്സ് മേടിക്കാൻ പോയപ്പോൾ ,അടുത്ത ജംഗ്ഷനിൽ ഒരു രാഷ്ട്രീയ കൊലപാതകം നടന്നതിനെ തുടർന്ന്.. പാർട്ടിക്കാർ കടകളെല്ലാം അടപ്പിച്ചു ............... നാളെ മുതൽ 48 മണിക്കൂർ ഇനി ഇവിടെ ഹർത്താ ലാണ്.............. അത് കേട്ട് മനസ്സ് തളർന്നിരുന്നപ്പോഴാണ് ഞാൻ എക്സാം മിനെ കുറിച്ചോർത്ത്ചേച്ചി മണി എത്ര ആയി മണി മുന്ന് ..........യെന്ത......... മോളെ നമുക്ക് EXAMINU പോകാൻ പറ്റൂല്ല അല്ലെ .............. ഇത്രയും ശ്രെമിച്ചിട്ടും ..... എനിക്ക് വീണ്ടും സങ്കടം വന്നു ................... ആമി മോളെ,,,,,,,,,,, ലിസി മാഡം അതെല്ലാം വിളിച്ചു അവിടത്തെ മാനേജരോട് പറഞ്ഞിട്ടുണ്ട്... ഇന്ന് വൈകുന്നേരം നിങ്ങള്ക്ക് എക്സാം ഇവിടെ വച്ച് നടത്തും ...............സമാധാനമായോ ......അതിന്റെ പേരിൽ ഇനി കരയണ്ട സുനിത ആന്റിയോ ............... മാഡവും ,ചേച്ചിയും ഒരു അടിപാവാട മാത്രം ഉടുത്തു താഴെ ഇരിക്കുന്നു ...........നീ അവരുടെ ഡ്രസ്സ് എല്ലാം വൃത്തികേടാക്കിയില്ലേ

💬 Comments

View all comments