0%

Chapter Title : പളുങ്കു 2 [MACHU008]

Author : Kambikathakal Read All Parts 798
എനിക്കത്യാവശ്യം ബാത്‌റൂമിൽ പോകണമായിരുന്നു ............. ചേച്ചിയോട് ചോദിച്ചു സ്‌ഥലം മനസിലാക്കി .......... ബാത്‌റൂമിൽ പോയ ശേഷം ഞാൻ താഴോട്ട് ഇറങ്ങി ..........അപ്പോഴാണ് ഞാൻ വീട് ശ്രദിച്ചത് ...... പുറത്തുനിന്ന് വീട്ടിലേക്കു കയറുമ്പോൾ ഒരു വലിയ ഹാൾ ,ഹാളിന്റെ പകുതിയിൽ മുന്ന് സോഫയും ,ഒരു വലിയ TV മാത്രം ബാക്കി പകുതിയിൽ നടുക്കൊരു വലിയ സുജിമ്മിങ് പൂൾ ,അതിന്റെ രണ്ടു വശത്തും ഓരോ ബ്ലാക്ക് OWEL ഗ്ലാസ് ഡൈനിങ് ടേബിൾ ,രണ്ടു മൂന്ന് കസേരയും .പൂളിന്റെ അറ്റത്തു ഒരു സോഫ താഴത്തെ നിലയിൽ ഒരു ഹാൾ അല്ലാതെ ഒരു റൂമും ഇല്ല ,പൂളിന്റെ രണ്ടു വശത്തു കൂടി രണ്ട് Z മോഡൽ ചവിട്ടു പടികൾ ,മുകളിൽ വലതു വശത്തായി വലിയ രണ്ട് റൂമുകൾ പക്ഷെ ബാത്രൂം ഇടതുവശത്താണ് , റൂമിനു പുറത്തുകൂടിയുള്ള ബാൽക്കണിചുറ്റി ബാത്‌റൂമിൽ പോകാം അവിടെന്നും കറങ്ങി തിരിച്ചു റൂമിൽ എത്താം ,മുകളിൽ നിന്നാൽ ഹാൾ മുഴുവൻ കാണാൻ സാധിക്കും........... അടുത്തൊരു പ്രതേകത.പൂളിന്റെ മുകളിൽ ഗ്ലാസ് ആണ്,അതിനാൽ വെയിൽ താഴെ അടിക്കുമെങ്കിലും ചൂടില്ല ,വീട് ഫുൾ എ സി യാണ് ... ഞാൻ താഴെ എത്തിയപ്പോൾ ആരെയും കാണാനില്ല അവിടെ ഒരു കതകു തുറന്നു കിടക്കുന്നു .. ഞാൻ ചെന്ന് ചെറുതായി തുറന്നു നോക്കിയപ്പോൾ ഒരു പത്തടി അകലെ കിച്ചൻ ... എനിക്ക് പുറത്തിറങ്ങണം എന്നുണ്ടായിരുന്നു പക്ഷെ വേറെ ആരെങ്കിലും എന്നെ കണ്ടാലോ ഞാൻ ഒരു പർദ്ദ മാത്രമാണ് ഇട്ടിരിക്കുന്നത് , ഞാൻ കുറച്ചു മാറി ജന്നൽ വഴി പുറത്തെ നോക്കിയപ്പോൾ സബീന ചേച്ചി നമ്മുടെ ഡ്രസ്സ്

💬 Comments

View all comments