Chapter Title : പളുങ്കു 4 [MACHU008]
അങ്കിൾ >നിന്റെ അച്ഛനോട് ചോദിച്ചിട്ട് കാര്യമില്ല ...............പറയില്ല ..............മോളെ ആമി ..............എന്താ പ്രശനം ?
അങ്കിളോട് പറയു .............
ഞാൻ ഗത്യന്തരമില്ലാതെ അങ്കിളിനോട് കാര്യം പറഞ്ഞതും .....................
അങ്കിൾ ഫോൺ എടുത്ത് ..................
ഹലോ ലിസ്സി .......................
ലിസ്സി >എന്താ ചേട്ടാ ........................
അങ്കിൾ >എടി എനിക്ക് ഒരു ഒന്നര ലക്ഷം രൂപ ഇപ്പോൾ വേണം ................അത്യാവശ്യം ..........ഞാൻ ചെക്ക് എടുക്കാതെയാണ് വന്നത് ...................
ലിസ്സി >എന്താ ..........ചേട്ടാ ഇത്ര അത്യാവശ്യം ...............
അങ്കിൾ >നമ്മുടെ ആമിയുടെ അഡ്മിഷന് .............ഇന്നടച്ചില്ലെങ്കിൽ സീറ്റ് പോകും ..............
ലിസ്സി >ആ .ഹാ .ഞാൻ ഇപ്പോൾ കൊടുത്തു വിടാം .............
ഓക്കേ .............
അങ്കിൾ ഫോൺ വച്ചതും ................... ..........
അച്ഛൻ >അയ്യോ സാർ നമ്മൾക്ക് വേണ്ടി ഇത്രയും വലിയ തുക .....................വേണ്ട സാർ...................,ഇപ്പോൾ തന്നെ സർ എന്റെ മോളെ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട് ,ഇനി രൂപ ആയിട്ടു കുടി വേണ്ട
അങ്കിൾ >അലക്സ് നമ്മുടെ മക്കളുടെ പഠനം ആദ്യം പിന്നെ ഈ തുക.......... തവണയായി എനിക്ക് തന്നാലും മതി ..
അച്ഛൻ .>അതല്ല സാർ .............
അലക്സ് വന്നേ ..............
അങ്കിൾ നമ്മളെയും വിളിച്ചോണ്ട് മാഡത്തിന്റെ റൂമിലേക്ക് പോയിട്ട് ................
റീനെ .....................
എന്താ . ചേട്ടാ.................
ആമിയുടെ തുക ഇപ്പോൾ ലിസ്സി കൊണ്ടടക്കും ................നീ അവളുടെ ബാക്കി അഡ്മിഷന് പ്രോസസ്സ് ചെയ്തോളു
മാഡം >ചേട്ടാ ഞാൻ കഴിയുന്നടത്തോളം ശ്രമിച്ചു പക്ഷെ.....................
thats ഓക്കേ ...........just leave ഇറ്റ് ..........................
റീന മാഡം അച്ഛനോട്
“ഇവിടെ ഹോസ്റ്റലിൽ നിർത്തുകയാണോ അതോ ദിവസവും
💬 Comments
View all comments